"ജെല്ലിഫിഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| islands = None
}}
'''ജെല്ലിഫിഷ് തടാകം''' ([[Palauan language|പലൗവൻ]] : Ongeim'l ത്കെതൌ, "ഫിഫ്ത് ലേക്") പലൗയിലെ [[Eil Malk|ഏൽ മാൽക്]] ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽ തടാകമാണ്. കൊറോർ, പലൗ എന്നിവിടങ്ങളിലെ പലൗവിന്റെ തെക്കൻ [[ലഗൂൺ|ലഗൂണിലെ]] ചെറിയ, പാറക്കെട്ടുകളോടു കൂടിയ, ഭൂരിഭാഗം ജനവാസമില്ലാത്ത ദ്വീപായ റോക്ക് ഐലന്റുകളുടെ ഭാഗമാണ് ഏൽ മാൽക്. [[Rock Islands|റോക് ഐലന്റുകളിൽ]] ഏകദേശം 70- ൽപരം കടൽ തടാകങ്ങൾ സ്ഥിതി ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഗോൾഡൻ [[കടൽച്ചൊറി|ജെല്ലി ഫിഷ്]] ദിനംപ്രതി തടാകത്തിന് സമീപത്തായി തിരശ്ചീനമായ ഭാഗങ്ങൾ ഉടനീളം കുടിയേറിപ്പാർക്കുന്നു.
 
ജെല്ലിഫിഷ് തടാകം പുരാതന [[Miocene|മയോസെൻ]] റീഫിലെ [[Limestone|ചുണ്ണാമ്പുകല്ലുകളിൽ]] പിളർന്ന് തുരങ്കങ്ങളിലൂടെ കടലിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ തടാകം ഒറ്റപ്പെട്ടതാണ്. ഇവിടത്തെ തടാകത്തിലെ വൈവിധ്യമാർന്ന സ്പീഷീസുകളുടെ ജൈവവൈവിധ്യം സമീപത്തുള്ള ലഗൂണിൽ നിന്ന് കുറഞ്ഞു കാണപ്പെടുന്നു. [[ഗോൾഡൻ ജെല്ലിഫിഷ്]], [[Mastigias|മസ്തീസിയസ്]] cf. പാപ്പുവ എപ്പിസോണി, തടാകത്തിലെ മറ്റു ചില സ്പീഷീസുകൾ എന്നിവയുമായി അടുത്തുള്ള ലഗൂണുകളിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ സ്പീഷീസുകളിൽ നിന്നും വ്യത്യസ്തമായ സ്പീഷീസുകൾ ഈ തടാകത്തിലുണ്ടാകാൻ സാദ്ധ്യതയുണ്ട്.
"https://ml.wikipedia.org/wiki/ജെല്ലിഫിഷ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്