"കിഴക്കൻ ജാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = East Java | native_name = {{nobold|''Jawa Timur''<!-- If different from name -->}} <br> {{no...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 111:
| blank4_name_sec1 = HDI rank
| blank4_info_sec1 = [[List of Indonesian provinces by Human Development Index|15th]]
}}'''കിഴക്കൻ ജാവ''' ({{lang-id|Jawa Timur}}, abbreviated as Jatim, {{lang-jv|꧋ꦗꦮꦮꦺꦠꦤ꧀}} (Jåwå Wétan), {{lang-mad|Jhâbâh Dhimor}})<ref>Piwulang Basa Jawa Pepak, S.B. Pramono, hal 148, 2013</ref> [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. കിഴക്കൻ ജാവ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ [[മദുര ദ്വീപ്|മദുര ദ്വീപും]] ഉൾപ്പെടുന്നു. മദുര ദ്വീപനെ ജാവയുമായി ബന്ധിപ്പിക്കുന്ന [[സുരാമാഡ]] എന്നറിയപ്പെടുന്ന ഈ പാലം [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെതന്നെ]] ഏറ്റവും ദൈർഘ്യമുള്ള പാലമാണ്. അതുപോലെതന്നെ കൂടുതൽ കിഴക്ക്, വടക്കു ദിശകളിൽ യഥാക്രമം സ്ഥിതിചെയ്യുന്ന [[കങ്ക്യാൻ]], [[മസലെമ്പു]] ദ്വീപസമൂഹങ്ങളും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ സുരാബയ[[സുരബായ|സുരാബായ]], [[ഇന്തോനേഷ്യ|ഇൻഡോനേഷ്യയിലെ]] രണ്ടാമത്തെ വലിയ നഗരംവും ഒരു പ്രധാന വ്യവസായ കേന്ദ്രവുമാണ്. [[ബന്യുവാങ്കി]] കിഴക്കൻ ജാവയിലെയും [[ജാവ (ദ്വീപ്)|ജാവ ദ്വീപിലെതന്നെയും]] ഏറ്റവും വലിയ റീജൻസിയാണ്.<ref>{{Cite web|url=https://jatim.bps.go.id/dynamictable/2017/08/28/46/luas-wilayah-menurut-kabupaten-kota-di-provinsi-jawa-timur-2016.html|title=BPS Provinsi Jawa Timur|access-date=2018-09-18|website=jatim.bps.go.id|language=en}}</ref>
 
ഈ പ്രവിശ്യ 47,800 ചതുരശ്ര കിലോമീറ്ററാണ്. 2010 സെൻസസ് രേഖകളനുസരിച്ച്, 37,476,757 പേരാണ് കിഴക്കൻ ജാവയിൽ വസിക്കുന്നത്. ഇത് [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] രണ്ടാമത്തെ ജനസാന്ദ്രതയുള്ള പ്രവിശ്യയാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾപ്രകാരം (ജനുവരി 2014-ൽ) ജനസംഖ്യ 41,529,481 ആണെന്നു കണ്ടെത്തിയിരുന്നു.
 
പടിഞ്ഞാറു ഭാഗത്ത് മദ്ധ്യ ജാവാ പ്രവിശ്യയുമായി മാത്രമാണ് ഇതിനു കരുഭൂമിയുമായി ബന്ധമുള്ളത്. [[ജാവ കടൽ]], [[ഇന്ത്യൻ മഹാസമുദ്രം]] എന്നിവ യഥാക്രമം വടക്കൻ, തെക്കൻ തീരങ്ങളുടെ അതിരുകളാണ്. അതേസമയം കിഴക്ക് ഭാഗത്ത് ഇടുങ്ങിയ [[ബാലി കടലിടുക്ക്]] [[ജാവ (ദ്വീപ്)|ജാവ]]<nowiki/>യെ [[ബാലി]]<nowiki/>യുമായി വേർതിരിക്കുന്നു.
 
== ചരിത്രം ==
മലാംഗ് നഗരത്തിനടുത്തുനിന്നു കണ്ടെടുക്കപ്പെട് 760 CE യിലെ ദിനോയോ ലിഖിതങ്ങളാണ് കിഴക്കൻ ജാവയിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കമുള്ള ലിഖിത സ്രോതസുകൾ. ദിനോയോ രാജ്യത്തിലെ പല രാഷ്ട്രീയ, സാംസ്കാരിക സംഭവങ്ങളെക്കുറിച്ചും ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിഴക്കൻ_ജാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്