"ബാൻഡ ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
8,000 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന പുലാൗ അയിയിലെ ഒരു ശിലാഗൃഹത്തിൽ നിന്ന് ബാൻഡ ദ്വീപുകളിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.<ref>{{cite journal|last1=Lape|first1=Peter|title=Die erste Besiedlung auf den Banda-Inseln: 8000 Jahre Archäologie auf den Molukken (The first settlement in the Banda Islands: 8000 years of archeology in the Moluccas)|journal=Antike Welt|date=2013|volume=5|issue=13|pages=9–13}}</ref>
 
യൂറോപ്യന്മാരുടെ വരവിനു മുൻപ് ബാൻഡയിൽ ഓറങ് കയാ ('സമ്പന്നരായ പുരുഷൻമാർ') നേതൃത്വം നൽകിയ ഒരു [[Oligarchy|സാമ്രാജ്യത്വ ഭരണകൂടം]] ഉണ്ടായിരുന്നു. ബാൻഡനീസുകാർ വാണിജ്യരംഗത്ത് സജീവവും സ്വതന്ത്രവുമായ പങ്ക് വഹിച്ചു.<ref name="RICKLEFSp24">{{cite book| last =Ricklefs | first =M.C.| title =A History of Modern Indonesia Since c.1300, 2nd Edition | publisher =MacMillan | year =1991 | location =London | page =24 | isbn = 0-333-57689-6 }}</ref> ബാൻഡ അക്കാലത്ത് യൂറോപ്യൻ കമ്പോളങ്ങളിൽ വളരെ വിലപ്പെട്ട സുഗന്ധദ്രവ്യങ്ങളായസുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, പ്രിസർവിങ് ഏജന്റുകൾ എന്നിവയായി ഉപയോഗിക്കുന്ന [[ജാതിക്ക]], [[ജാതിപത്രി]] എന്നിവയുടെ ലോകത്തിലെ ഒരേയൊരു ഉറവിടം ആണ്. യൂറോപ്യൻ കമ്പോളങ്ങളിൽ വിലയുള്ള സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, സംരക്ഷിക്കുന്ന ഏജന്റുകൾ എന്നിവയായി ഇതുപയോഗിക്കുന്നുആയിരുന്നു. ബാൻഡനീസുകാർ [[റിപ്പബ്ലിക്ക് ഓഫ് വെനീസ്|വെനീസിലെ]] അറബി വ്യാപാരികൾക്ക് ഇത് കുറഞ്ഞ വിലയ്ക്ക് വിറ്റു.
 
ബൻഡയുടെ ആദ്യത്തെ രേഖാചിത്രം സുമാ ഓറിയന്റൽ എന്ന കൃതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. [[പോർച്ചുഗീസ്]] [[അപ്പോത്തിക്കെരി|അപ്പോത്തിക്കരി]] [[Tomé Pires|ടോം പേരെസ്]] 1512 മുതൽ 1515 വരെ ബാൻഡ പല പ്രാവശ്യം സന്ദർശിച്ചതിൽ നിന്നും [[മലാക്കാ|മലാക്ക]] അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ആദ്യ സന്ദർശനത്തിൽ അദ്ദേഹം പോർട്ടുഗീസുകാർക്കും കൂടുതൽ അറിയാവുന്ന മലാക്കയിലെ മലയ നാവികരും ആയി അഭിമുഖം നടത്തി. പതിനാറാം നൂറ്റാണ്ടിലെ ജനസംഖ്യ 2500-3000 ആണെന്ന് അദ്ദേഹം കണ്ടെത്തി. ഇന്തോനേഷ്യൻ വ്യാപാരികളുടെ വ്യാപാര ശൃംഖലയുടെ ഭാഗമായിട്ടാണ് ബാൻഡനീസ് ഇത് റിപ്പോർട്ട് ചെയ്തത്. അവർ മലാക്കയിൽ നിന്ന് കാർഗോ ഏറ്റെടുക്കുന്ന ഒരേയൊരു മാലുക്കൻ ദീർഘദൂര വ്യാപാരികൾ ആയിരുന്നു. ബാൻഡയിൽ നിന്നുള്ള കപ്പലുകൾ [[Javanese people|ജാവനീസ്]] വ്യാപാരികളുമാണ് നിർമ്മിച്ചത്.
 
 
[[ജാതിക്ക]], [[ജാതിപത്രി]] എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനു പുറമേ, ബാൻഡ പ്രധാന വ്യവസായരംഗത്തെ നിലനിർത്തി; ബാൻഡ പ്രധാന വ്യവസായ സംരംഭം നിലനിർത്തി. വടക്ക് ടെർനേറ്റിൽ നിന്നും ടിഡോറിൽ നിന്നുമുള്ള ഗ്രാമ്പുകൾ, [[അരു ഐലൻഡ്സ്]], പടിഞ്ഞാറൻ [[ന്യൂ ഗിനിയ]] [[ബേർഡ്-ഓഫ്-പാരഡൈസ്|ബേർഡ്-ഓഫ്-പാരഡൈസിൻറെ]] [[തൂവൽ|തൂവലുകൾ]], മസ്സോയി ബാർക്ക്, പരമ്പരാഗത മരുന്നുകൾ, അടിമകൾ എന്നിവയായിരുന്നു ബാൻഡയിലൂടെ സഞ്ചരിച്ച സാധനങ്ങൾ. ഇതിന് പകരം, ബാൻഡ അരിയും തുണികളും സ്വീകരിച്ചിരുന്നു. [[ജാവ]]യിൽ നിന്നുള്ള ലൈറ്റ് കോട്ടൺ [[Batik|ബാട്ടിക്]], [[ഇന്ത്യ]]യിൽ നിന്ന് [[കാലിക്കോ]], [[ലെസ്സർ സന്റ ദ്വീപ് സമൂഹം|ലെസ്സർ സന്റയിൽ]] നിന്ന് ഇക്കട്ട് എന്നിവ കൈമാറ്റം ചെയ്തിരുന്നു.
== ഇതും കാണുക ==
{{portal|Indonesia}}
"https://ml.wikipedia.org/wiki/ബാൻഡ_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്