"ബാൻഡ ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
[[Banda Sea|ബാൻഡാ കടലിലെ]] പത്ത് ചെറിയ അഗ്നിപർവ്വത ദ്വീപുകളുടെ ഒരു ഗ്രൂപ്പാണ് '''ബാൻഡാ ദ്വീപ്''' (ഇന്തോനേഷ്യ: Kepulauan Banda), ഏകദേശം സെറം ദ്വീപിന് തെക്ക് 140 കി.മീ (87 മൈൽ), ജാവയുടെ കിഴക്കുഭാഗത്ത് 2,000 കിലോമീറ്റർ (1,243 മൈൽ) ആയി ഈ ദ്വീപ് സ്ഥിതിചെയ്യുന്നു. [[ഇന്തോനേഷ്യൻ പ്രവിശ്യ]]യായ മാലുക്കുവിലെ ജില്ല ഭരണ കേന്ദ്രമായ (കെകെമാതൻ) [[Central Maluku Regency|സെൻട്രൽ മാലുക്കു റീജെൻസിയിൽ]] ഇത് ഉൾക്കൊള്ളുന്നു. ഒരേ പേരിൽ ദ്വീപിൽ സ്ഥിതിചെയ്യുന്ന പ്രധാന പട്ടണവും ഭരണ കേന്ദ്രവും [[Banda Neira|ബൻഡനൈറ]] ആണ്. 4 മുതൽ 6 വരെ കിലോമീറ്റർ (2.5 മുതൽ 3.7 മൈൽ വരെ) ആഴക്കടലിലേക്ക് ഉയർന്നു നിൽക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തൃതി 45.6 ചതുരശ്ര കിലോമീറ്റർ (17.6 ചതുരശ്ര മൈൽ) ആണ്. 2010-ലെ സെൻസസ് പ്രകാരം 18,544 പേർ ജനസംഖ്യയിൽ ഉണ്ടായിരുന്നു. <ref>Biro Pusat Statistik, Jakarta, 2011.</ref> പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ ബാൻഡ ദ്വീപുകൾ സുഗന്ധ വ്യഞ്ജനങ്ങളുടെ ([[ജാതിക്ക]]) ലോകത്തിന്റെ ഒരേയൊരു ഉറവിടമായിരുന്നു. [[സ്കൂബ ഡൈവിംഗ്|സ്കൂബ ഡൈവിംഗിനും]] [[Snorkeling|സ്നോർകെലിങിനും]] ഈ ദ്വീപുകൾ വളരെ പ്രിയങ്കരമാണ്.
[[File:Maluku Islands en.png|right|250px|thumb|[[|മാലുക് ദ്വീപുകൾ|മാലുക് ദ്വീപുകളുടെ]] മധ്യത്തിൽ സ്ഥിതിചെയ്യുന്ന ബാൻഡ ദ്വീപുകൾ ]]]]
[[File:Banda Islands en.png|thumb|250px|ബാൻഡ ദ്വീപുകളുടെ മാപ്പ്]]
 
"https://ml.wikipedia.org/wiki/ബാൻഡ_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്