22
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
NicoScribe (സംവാദം | സംഭാവനകൾ) (124.123.52.129 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2901901 നീക്കം ചെയ്യുന്നു ?) റ്റാഗ്: തിരസ്ക്കരിക്കൽ |
||
[[മുസ്ലീം|മുസ്ലീങ്ങളുടെ]] വിശുദ്ധ ഗ്രന്ഥമായ '''[[ഖുർആൻ|ഖുർആനിലെ]]''' നൂറ്റിമൂന്നാം അദ്ധ്യായമാണ് '''അസ്വർ''' (കാലം). ഈ അദ്ധ്യായത്തിന്റെ ഒന്നാം വചനത്തിൽ കാലത്തെ സാക്ഷിയാക്കി നടത്തുന്ന ഒരു പ്രസ്താവം മൂലമാണ് ഈ പേര് നൽകപ്പെട്ടത്."'വിശ്വസിച്ചവരും സൽകർമ്മം പ്രവർത്തിച്ചവരും സത്യംകൊണ്ട് പരസ്പരം ഉപദേശിച്ചവരും ക്ഷമകൊണ്ട് പരസ്പരം ഉപദേശിച്ചവരും ഒഴികെ എല്ലാവരും നഷ്ടത്തിലാണ് "'എന്നതാണ് ഈ അദ്ധ്യായത്തിന്റെ ആകെ സാരം
'''അവതരണം''': മക്കയിൽ
'''സൂക്തങ്ങൾ''': മൂന്ന്
|
തിരുത്തലുകൾ