"ബാന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

764 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| blank4_name = Police
| blank4_info = Polda Banten (non-Tangerang) <br> [[Jakarta Regional Metropolitan Police|Polda Metro Jaya]] (Tangerang)
}}
}}[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ജാവ (ദ്വീപ്)|ജാവ]] ദ്വീപിലെ പടിഞ്ഞാറേ അറ്റത്തുള്ള പ്രവിശ്യയാണ് ബാന്റൺ. ഇതിന്റെ പ്രവിശ്യാ തലസ്ഥാനം സാരംഗ് ആണ്. 2014 ന്റെ തുടക്കത്തിലെ ഔദ്യോഗിക കണക്കുകൂട്ടലിൽ 11,834,087 ആയിരുന്നു ബാൻറനിലെ ജനസംഖ്യ. 2010 ലെ സെൻസസിനു ശേഷമുള്ള കാലത്ത് ഇവിടുത്തെ ജനസംഖ്യയിൽ 10.6 മില്യന്റെ വർദ്ധനവുണ്ടായി.<ref>{{cite web|url=http://banten.bps.go.id/pop1.php|title=Archived copy|accessdate=2013-07-17|archiveurl=https://web.archive.org/web/20130727003145/http://banten.bps.go.id/pop1.php|archivedate=2013-07-27|deadurl=yes|df=}}</ref> മുൻകാലത്ത് പടിഞ്ഞാറൻ ജാവയുടെ ഭാഗമായിരുന്ന ബാന്റൻ 2000 ൽ ഒരു പ്രത്യേക പ്രവിശ്യയായി മാറി. സമീപസ്ഥ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലേക്കുള്ള ഒരു പ്രവേശനകവാടമാണ് ഈ പ്രവിശ്യയാണ്.
[[File:Banten-city-Java-1724.jpg|കണ്ണി=https://en.wikipedia.org/wiki/File:Banten-city-Java-1724.jpg|ലഘുചിത്രം|ബെന്റൻ നഗരം 1724 ൽ]]
}}[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ജാവ (ദ്വീപ്)|ജാവ]] ദ്വീപിലെ പടിഞ്ഞാറേ അറ്റത്തുള്ള പ്രവിശ്യയാണ് ബാന്റൺ. ഇതിന്റെ പ്രവിശ്യാ തലസ്ഥാനം സാരംഗ് ആണ്. 2014 ന്റെ തുടക്കത്തിലെ ഔദ്യോഗിക കണക്കുകൂട്ടലിൽ 11,834,087 ആയിരുന്നു ബാൻറനിലെ ജനസംഖ്യ. 2010 ലെ സെൻസസിനു ശേഷമുള്ള കാലത്ത് ഇവിടുത്തെ ജനസംഖ്യയിൽ 10.6 മില്യന്റെ വർദ്ധനവുണ്ടായി.<ref>{{cite web|url=http://banten.bps.go.id/pop1.php|title=Archived copy|accessdate=2013-07-17|archiveurl=https://web.archive.org/web/20130727003145/http://banten.bps.go.id/pop1.php|archivedate=2013-07-27|deadurl=yes|df=}}</ref> മുൻകാലത്ത് പടിഞ്ഞാറൻ ജാവയുടെ ഭാഗമായിരുന്ന ബാന്റൻ 2000 ൽ ഒരു പ്രത്യേക പ്രവിശ്യയായി മാറി. സമീപസ്ഥ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലേക്കുള്ള ഒരു പ്രവേശനകവാടമാണ് ഈ പ്രവിശ്യയാണ്.
 
ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു.
== ബെന്റൻ സുൽത്താനേറ്റ് ==
1527-ൽ പോർട്ടുഗീസ് കപ്പൽവ്യൂഹം തീരത്തേക്ക് അടുക്കുന്ന കാലത്ത്, സുനാൻ ഗുനുങ്ജാത്തിയുടെ കീഴിൽ പുതുതായി രൂപന്തരപ്പെട്ട ജാവനീസ് മുസ്ലീങ്ങൾ ബന്റൻ തുറമുഖവും ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും സുന്ദാൻ നേതാക്കളിൽനിന്നു പിടിച്ചെടുക്കുകയും ബാന്റൻ സുൽത്താനേറ്റ് സ്ഥാപിക്കുകയും ചെയ്തു. ജെ. ഡെ ബാരോസ് പറയുന്നതനുസരിച്ച്, ഈ സുൽത്താനേറ്റിന്റെ കേന്ദ്രഭാഗം അക്കാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്കാ, മക്കസാർ എന്നീ തുറമുഖങ്ങളുടെ പ്രതിയോഗിയും പ്രമുഖ തുറമുഖവുമായിരുന്ന ബന്റൻ ആയിരുന്നുവെന്നാണ്. ബാൻടൻ നഗരം നിലനിന്നിരുന്നത് ഉൾക്കടലിന്റെ മധ്യഭാഗത്ത് മൂന്നു മൈൽ അകലെയായിരുന്നു.
 
== ബെന്റൻ പ്രവിശ്യ ==
ഇൻഡോനേഷ്യ ഒരു സ്വതന്ത്ര രാജ്യമായിത്തീർന്നപ്പോൾ, ബാന്റൻ പടിഞ്ഞാറൻ ജാവയുടെ പ്രവിശ്യയിൽ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ വിഘടനാ വികാരങ്ങൾ 2000-ൽ പ്രത്യേക ബാൻറൻ പ്രവിശ്യയുടെ രൂപവത്കരണത്തിനു വഴിതെളിച്ചു.
 
== അവലംബം ==
41,118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2903350" എന്ന താളിൽനിന്ന് ശേഖരിച്ചത്