"ബാന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
അഞ്ചാം നൂറ്റാണ്ടിൽ ബന്റൻ തരുമാനഗര രാജ്യത്തിന്റെ ഭാഗമായിരുന്നു. 1947 ൽ സി [[ഡാങ്ഖിയാങ്]], [[മുൻജുൾ]], [[പാണ്ഡെങ്‍ലാങ്]], ബന്റൻ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശത്തുള്ള ഗ്രാമങ്ങളിൽനിന്നു കണ്ടെത്തിയ ലെബക്ക് അവശിഷ്ട ലിഖിതങ്ങളിൽ പല്ലവ ലിപിയിലും സംസ്കൃത ഭാഷയിലും കുറിക്കപ്പെട്ട രണ്ടുവരി കവിത ഉൾക്കൊള്ളുന്നു. ഈ ലിഖിതങ്ങളിൽ പൂർണവർമൻ രാജാവിന്റെ വിപദിധൈര്യത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ്. ശ്രീവിജയയുടെ ആക്രമണത്താൽ, തരുമാനഗാര സാമ്രാജ്യം നിലംപതിക്കുകയും പടിഞ്ഞാറൻ ജാവ സുന്ദാ രാജ്യത്തിലേക്ക് വന്നു ചേരുകയും ചെയ്തു.
 
== ചരിത്രം ==
ഉദ്ദേശം 1225 ൽ ചൌ ജു-കുവയാൽ എഴുതപ്പെട്ട രണ്ടു വാല്യങ്ങളടങ്ങുന്ന ചൈനീസ് ഗ്രന്ഥമായ ചു-ഫാൻ-ചിയിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ അപ്പോഴും സുമാത്ര, മലയൻ ഉപദ്വീപ, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവൾ ഭരിച്ചിരുന്നതായി വ്യക്തമാകുന്നു. ഉറവിടം സുന്ദയുടെ തുറമുഖം തന്ത്രപരവും പുരോഗമനവുമാണ്. സുന്ദയിൽനിന്നുള്ള കുരുമുളകാണ് ഏറ്റവും മികച്ചത്. ഈ ചൈനീസ് വസ്തുതാ ഉറവിടങ്ങൾ സുന്ദ തുറമുഖം തന്ത്രപരവും സമ്പന്നവുമായിരുന്നുവെന്നും സുന്ദയിൽനിന്നുള്ള കുരുമുളക് ഏറ്റവും മികച്ചതായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നു. അവരുടെ വീടുകൾ മരക്കുറ്റികളിന്മേൽ (''rumah panggung'') ഉയർത്തി നിർമ്മിച്ചവയായിരുന്നു. എന്നാൽ കവർച്ചക്കാരും കള്ളന്മാരും രാജ്യത്തു വ്യാപകമായുണ്ടായിരുന്നു.
 
41,118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2903152" എന്ന താളിൽനിന്ന് ശേഖരിച്ചത്