"ദർബാരി കാനഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കാനഡ രാഗസമൂഹത്തിലുള്ള ഒരു രാഗമാണ് ദർബാരി കാനഡ. ഇത് ദർബാരി രാഗം എന്നും അറിയപ്പെടുന്നു. കർണ്ണാടക സംഗീതത്തിൽ രൂപം കൊള്ളുകയും ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മിയാ താൻസെൻ പരിചയപ്പെടുത്തുകയും ചെയ്ത രാഗമാണിത്. കാനഡ രാഗസമൂഹത്തിലെ ഏറ്റവും പ്രചാരത്തിലുള്ള രാഗമാണിത്. ശുദ്ധ കാനഡ എന്നും ഈ രാഗം അറിയപ്പെടുന്നു. ഈ രാഗം യക്ഷഗാനത്തിൽ രാഗ കാനഡ എന്നറിയപ്പെടുന്നു.
==ലക്ഷണം==
ആരോഹണം : സ രി<sub>2</sub> ഗ<sub>2</sub> സ മ₁ പ ധ₁ നി<sub>2</sub> സ
അവരോഹണം : സ ധ₁ നി<sub>2</sub> പ മ₁ പ ഗ<sub>2</sub> രി<sub>2</sub> സ
 
{{Janya}}
"https://ml.wikipedia.org/wiki/ദർബാരി_കാനഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്