"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

571 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
ഭൂമിയിൽ ജീവിച്ചിട്ടുള്ളതിൽ 99 ശതമാനത്തിലേറെ സ്പീഷീസുകളും, അതായത് അഞ്ഞൂറ് കോടിയിൽ ഏറെ സ്പീഷീസുകൾ<ref name="Book-Biology">{{harvnb|McKinney|1997|p=[https://books.google.com/books?id=4LHnCAAAQBAJ&pg=PA110&lpg=PA110#v=onepage 110]}}</ref> വംശനാശം വന്ന് മണ്മറഞ്ഞതായി കണക്കാക്കപ്പെടുന്നു.<ref name="StearnsStearns1999" /><ref name="NYT-20141108-MJN">{{cite news |last=Novacek |first=Michael J. |date=November 8, 2014 |title=Prehistory’s Brilliant Future |url=https://www.nytimes.com/2014/11/09/opinion/sunday/prehistorys-brilliant-future.html |newspaper=The New York Times |location=New York |publisher=The New York Times Company |issn=0362-4331 |accessdate=2014-12-25 |deadurl=no |archiveurl=https://web.archive.org/web/20141229225657/http://www.nytimes.com/2014/11/09/opinion/sunday/prehistorys-brilliant-future.html |archivedate=2014-12-29 |df= }}</ref> ഇന്ന് ഭൂമിയിൽ ഒരു കോടി മുതൽ 1.4 കോടി വരെ സ്പീഷീസുകൾ ആണ് ഉള്ളത്.<ref name="PLoS-20110823">{{cite journal |last1=Mora |first1=Camilo |last2=Tittensor |first2=Derek P. |last3=Adl |first3=Sina |last4=Simpson |first4=Alastair G. B. |last5=Worm |first5=Boris |authorlink5=Boris Worm |display-authors=3 |date=August 23, 2011 |title=How Many Species Are There on Earth and in the Ocean? |journal=[[PLOS Biology]] |volume=9 |issue=8 |page=e1001127 |doi=10.1371/journal.pbio.1001127 |issn=1545-7885 |pmc=3160336 |pmid=21886479}}</ref><ref name="MillerSpoolman2012">{{harvnb|Miller|Spoolman|2012|p=[https://books.google.com/books?id=NYEJAAAAQBAJ&pg=PA62 62]}}</ref> പത്തൊൻപതു ലക്ഷം ജീവികളെ നാമകരണം ചെയ്തതായും<ref name="Chapman2009">{{harvnb|Chapman|2009}}</ref> പതിനാറു ലക്ഷം ജീവികളെ കേന്ദ്രീകൃത ഡേറ്റബേസുകളിൽ ഉൾപ്പെടുത്തിയതായും<ref name="col2016">{{cite web |url=http://www.catalogueoflife.org/annual-checklist/2016/info/ac |title=Species 2000 & ITIS Catalogue of Life, 2016 Annual Checklist |year=2016 |editor-last=Roskov |editor-first=Y. |editor2-last=Abucay |editor2-first=L. |editor3-last=Orrell |editor3-first=T. |editor4-last=Nicolson |editor4-first=D. |editor5-last=Flann |editor5-first=C. |editor6-last=Bailly |editor6-first=N. |editor7-last=Kirk |editor7-first=P. |editor8-last=Bourgoin |editor8-first=T. |editor9-last=DeWalt |editor9-first=R.E. |editor10-last=Decock |editor10-first=W. |editor11-last=De Wever |editor11-first=A. |display-editors=4 |website=Species 2000 |publisher=[[Naturalis Biodiversity Center]] |location=Leiden, Netherlands |issn=2405-884X |accessdate=2016-11-06 |deadurl=no |archiveurl=https://web.archive.org/web/20161112121623/http://www.catalogueoflife.org/annual-checklist/2016/info/ac |archivedate=2016-11-12 |df= }}</ref> കാണാം എന്നതിനാൽ ബാക്കി എൺപത് ശതമാനത്തോളം ജീവികൾ ശാസ്ത്രീയമായി വിവരിക്കപ്പെടാത്തവയാണ്.
 
ആദിമ ഭൂമിയിൽ നിലനിന്ന ഉയർന്ന ഊർജ്ജത്തിലുള്ള രാസപ്രവർത്തനങ്ങൾ സ്വന്തം കോപ്പികൾ ഉണ്ടാക്കാൻ കഴിവുള്ള ഒരു തന്മാത്രയെ സൃഷ്ടിച്ചതാണ് 400 കോടി വർഷം മുൻപ് ജീവൻറെ തുടക്കം എന്ന് കരുതപ്പെടുന്നു. അതിനും അമ്പതു കോടി വർഷങ്ങൾക്ക് ശേഷം ഇന്നത്തെ ജീവികളുടെ മുഴുവൻ പൊതുപൂർവികൻ രൂപപ്പെട്ടു.<ref name="Doolittle_2000">{{cite journal |last=Doolittle |first=W. Ford |authorlink=Ford Doolittle |date=February 2000 |title=Uprooting the Tree of Life |url=http://shiva.msu.montana.edu/courses/mb437_537_2004_fall/docs/uprooting.pdf |format=PDF |journal=[[Scientific American]] |issn=0036-8733 |volume=282 |issue=2 |pages=90–95 |doi=10.1038/scientificamerican0200-90 |pmid=10710791 |archiveurl=https://web.archive.org/web/20060907081933/http://shiva.msu.montana.edu/courses/mb437_537_2004_fall/docs/uprooting.pdf |archivedate=2006-09-07 |accessdate=2015-04-05|bibcode=2000SciAm.282b..90D }}</ref> ആദ്യത്തെ ലളിതമായ തന്മാത്രകളുടെ തുടർപരിണാമം വഴിയാണ് ആധുനിക ജീവന് ആവശ്യമായ സങ്കീർണ്ണ രസതന്ത്രം രൂപപ്പെട്ടത്.<ref>{{cite journal|last=Peretó |first=Juli |date=March 2005 |title=Controversies on the origin of life |url=http://www.im.microbios.org/0801/0801023.pdf |format=PDF |journal=International Microbiology |volume=8 |issue=1 |pages=23–31 |issn=1139-6709 |pmid=15906258 |deadurl=yes |archiveurl=https://web.archive.org/web/20150824074726/http://www.im.microbios.org/0801/0801023.pdf |archivedate=2015-08-24 |df= }}</ref> ആദിമ തന്മാത്രകളിൽ സ്വയം കോപ്പികൾ ഉണ്ടാക്കാൻ കഴിവുള്ള RNA ഉൾപ്പെട്ടിരിക്കാം.<ref>{{cite journal |last=Joyce |first=Gerald F. |authorlink=Gerald Joyce |date=July 11, 2002 |title=The antiquity of RNA-based evolution |journal=Nature |volume=418 |issue=6894 |pages=214–221 |bibcode=2002Natur.418..214J |doi=10.1038/418214a |issn=0028-0836 |pmid=12110897}}</ref>
 
===പൊതുവായ പാരമ്പര്യം===
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2902848" എന്ന താളിൽനിന്ന് ശേഖരിച്ചത്