"സംവാദം:മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,711 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
+
(ചെ.) (Akhiljaxxn (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shebaly സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(+)
"As per the agreement defendants 1 and 2 agreed to supply the bromides of Tinkle every fortnightly regularly to the plaintiff for publishing the same in his children's magazine Poonchola. The right of publishing Tinkle picture stories in Malayalam language thus exclusively vests with the plaintiff and no other publication in Malayalam have any right whatsoever to receive the bromides of Tinkle and publish them in Malayalam."--from court verdict
 
ഇക്കാലത്ത് ചിത്രകാരനായിരുന്ന മോഹൻ ദാസ് റ്റിങ്കിളിലെ ആർട് ഡയക്ടറായി ബോംബെയിലാണ്‌ ജോലി ചെയ്തിരുന്നത്. ടിങ്കിളിന്റെ മലയാളമാണ്‌ പൂംചോല. മലയാളത്തിൽ അതിന്റെ ഉടമസ്ഥാവകാശം പശ്ചിമ താരക പബ്ലിക്കേഷൻസിന്റെ സി.ചെറിയാനും. മായാവിയുടെ ബ്രോമൈഡ് ലഭിക്കതെ വന്നപ്പോൾ ബാലരമക്കെതിരെ കൊടുത്ത കേസിന്റെ കോടതി പകർപ്പാണ്‌ ലിങ്കിൽ. പൂമ്പാറ്റയുടെ എഡിറ്റർ എഴുതിയ പ്രകാരം 83-ൽ ബാലരമയിൽ മായാവി ചിത്ര കഥയില്ല എന്ന് പഴയ ലക്കങ്ങൾ പരിശോധിച്ചറിയുക. ഞാൻ പൂംചോലയിൽ പത്രാധിപരായിരിക്കുമ്പോൾ ചിത്ര കഥയുടെ ബ്രോമൈഡ് ഇംഗ്ളീഷിലാൺ വന്നിരുന്നത്. അതിന്റെ മലയാളം ഞാനാണ്‌ തയ്യാറാക്കിയിരുന്നത്. ചിത്രകാരൻ അതേ മോഹൻ ദാസും.{{unsigned|Shebaly}}
 
:::{{ping|Shebaly}} തന്നിരിക്കുന്ന ലിങ്കിൽ (മുകളിൽ ഉദ്ധരിച്ചിരികുന്ന വാക്യത്തിലും) മായാവിയെ പറ്റിയോ, ഷെബാലിയെ പറ്റിയോ, മോഹൻദാസിനെ പറ്റിയോ ഒന്നുമില്ല. പകരം ആരൊക്കെയോ തമ്മിലുള്ള അച്ചടി ഉപകരണങ്ങൾ തമ്മിലുള്ള കേസിന്റെ വിധിയാണത്. അതെന്തിനാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. നിങ്ങൾ പറഞ്ഞത് മുഖവിലക്കെടുക്കാം എന്ന് കരുതിയാൽ പോലും ശരിയാവുന്നുമില്ല. നിങ്ങൾ ആദ്യം പറഞ്ഞു ഷെബാലി ആണ് മായാവി സൃഷ്ടിച്ചതെന്ന്, ഇപ്പോൾ പറയുന്നു റ്റ്വിങ്കിളിൽ നിന്ന് മോഹൻദാസ് വരച്ച ബ്രോമൈഡ് കിട്ടാത്തത് സംബന്ധിച്ച കേസാണെന്ന്. ശരിക്കും ഷെബാലി ആണ് ഈ കഥ സൃഷ്ടിച്ചതെങ്കിൽ പകർപ്പവകാശത്തിനല്ലേ കേസ് നടക്കേണ്ടത്? അല്ലാതെ ബ്രോമൈഡ് ഉപയോഗിക്കാൻ പറ്റണം എന്നല്ലല്ലോ.
:::എന്തിനോ വേണ്ടി ബോൾഡായി ലേഖനത്തിൽ ചേർത്ത ഭാഗം താഴോട്ട് മാറ്റുന്നു. തെളിവ് ആവശ്യപ്പെടുന്നു.
:::നിങ്ങൾ തന്നെയാണ് ഈ പറയുന്ന ഷെബാലിയെങ്കിൽ, ഇപ്പോൾ നടക്കുന്നത് സെൽഫ് പ്രൊമോഷൻ എന്ന [[വിക്കിപീഡിയ:താത്പര്യവ്യത്യാസം|കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റ്]] ആണെന്നും സന്ദർഭവശാൽ പറയട്ടെ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 05:14, 9 നവംബർ 2018 (UTC)
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2902638" എന്ന താളിൽനിന്ന് ശേഖരിച്ചത്