"സംവാദം:മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shebaly (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Viswaprabha സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) Akhiljaxxn (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shebaly സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 24:
:{{ping|Shebaly}}, ഷെബാലി ആരുമാകട്ടെ, എത്ര പ്രഗത്ഭനുമാകട്ടെ, അതല്ലല്ലോ ഇവിടെ കാര്യം. മായാവി എന്ന കഥ ഷെബാലി എന്നൊരാളാണ് സൃഷ്ടിച്ചതെന്ന് തന്നിരിക്കുന്ന ലിങ്കിൽ എവിടെയാണ് ഉള്ളത്?--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 05:18, 8 നവംബർ 2018 (UTC)
::പൂമ്പാറ്റയുടെ പത്രാധിപരായിരുന്ന ഗോപാലകൃഷ്ണന്റെ [https://www.facebook.com/gopal.krishnan.14855377/posts/2033867819987445 ഈ ഫേസ്ബുക്ക് പോസ്റ്റും ]ശ്രദ്ധിക്കുമല്ലോ. [[User:Viswaprabha|ഒപ്പു്: {{font|text='''വിശ്വപ്രഭ'''|font=Chilanka|size=2|color=green|bgcolor=yellow}}{{font|text='''Viswa'''|font=Vivaldi|size=2|color=blue}}{{font|text='''Prabha'''|font=Vivaldi|size=2|color=red}}]][[ഉപയോക്താവിന്റെ സംവാദം:Viswaprabha |<sup>{{font|text=സം‌വാദം|font=Vivaldi|size=1|color=purple}}</sup>]] 19:28, 8 നവംബർ 2018 (UTC)
 
"As per the agreement defendants 1 and 2 agreed to supply the bromides of Tinkle every fortnightly regularly to the plaintiff for publishing the same in his children's magazine Poonchola. The right of publishing Tinkle picture stories in Malayalam language thus exclusively vests with the plaintiff and no other publication in Malayalam have any right whatsoever to receive the bromides of Tinkle and publish them in Malayalam."--from court verdict
 
ഇക്കാലത്ത് ചിത്രകാരനായിരുന്ന മോഹൻ ദാസ് റ്റിങ്കിളിലെ ആർട് ഡയക്ടറായി ബോംബെയിലാണ്‌ ജോലി ചെയ്തിരുന്നത്. ടിങ്കിളിന്റെ മലയാളമാണ്‌ പൂംചോല. മലയാളത്തിൽ അതിന്റെ ഉടമസ്ഥാവകാശം പശ്ചിമ താരക പബ്ലിക്കേഷൻസിന്റെ സി.ചെറിയാനും. മായാവിയുടെ ബ്രോമൈഡ് ലഭിക്കതെ വന്നപ്പോൾ ബാലരമക്കെതിരെ കൊടുത്ത കേസിന്റെ കോടതി പകർപ്പാണ്‌ ലിങ്കിൽ. പൂമ്പാറ്റയുടെ എഡിറ്റർ എഴുതിയ പ്രകാരം 83-ൽ ബാലരമയിൽ മായാവി ചിത്ര കഥയില്ല എന്ന് പഴയ ലക്കങ്ങൾ പരിശോധിച്ചറിയുക. ഞാൻ പൂംചോലയിൽ പത്രാധിപരായിരിക്കുമ്പോൾ ചിത്ര കഥയുടെ ബ്രോമൈഡ് ഇംഗ്ളീഷിലാൺ വന്നിരുന്നത്. അതിന്റെ മലയാളം ഞാനാണ്‌ തയ്യാറാക്കിയിരുന്നത്. ചിത്രകാരൻ അതേ മോഹൻ ദാസും.
"https://ml.wikipedia.org/wiki/സംവാദം:മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മായാവി (ചിത്രകഥ)" താളിലേക്ക് മടങ്ങുക.