"കോന്യെ-ഉർഗഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox ancient site|name=Kunya-Urgench|native_name=Köneürgenç|alternate_name=കോന്യെ-ഉർഗഞ്ച്<br />Old Urgench<br />Urganj|image=KonyeUrgenchMausoleum.jpg|alt=|caption=Soltan Tekesh Mausoleum in Kunya Urgench|map_type=Turkmenistan|map_alt=|coordinates={{coord|42|20|N|59|09|E|display=inline,title}}|location=[[Daşoguz Province]], [[Turkmenistan]]|region=|type=Settlement|part_of=|length=|width=|area=|height=|builder=|material=|built=|abandoned=|epochs=[[Khwarazmian dynasty]]|cultures=[[Khwarezm]]|dependency_of=|occupants=|excavations=|archaeologists=|condition=Ruined|ownership=|management=|public_access=|website=<!-- {{URL|example.com}} -->|notes=|designation1=WHS|designation1_offname=കോന്യെ-ഉർഗഞ്ച്|designation1_date=2005 <small>(29th [[World Heritage Committee|session]])</small>|designation1_number=[http://whc.unesco.org/en/list/1199 1199]|designation1_criteria=ii, iii|designation1_type=Cultural|designation1_free1name=State Party|designation1_free1value=Turkmenistan|designation1_free2name=Region|designation1_free2value=[[List of World Heritage Sites in Asia and Australasia|Asia and Australasia]]}}'''കോന്യെ-ഉർഗഞ്ച്''', [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്ഥാൻ]] അതിർത്തിക്കു തൊട്ടുതെക്കായി വടക്കൻ [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിൽ]] സ്ഥിതിചെയ്യുന്നതും ഏകദേശം 30,000 നിവാസികളുള്ളതുമായ ഒരു മുനിസിപ്പാലിറ്റിയാണ്. പുരാതനനഗരമായിരുന്ന [[ഉർഗെനക്]] നിലനിന്നിരുന്ന സ്ഥലമാണിത്. ഈ പുരാതനഗരത്തിൽ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന തലസ്ഥാന നഗരം ഖ്വാരാസമിന്റ അവശിഷ്ടങ്ങളും ഉൾക്കൊള്ളുന്നു. ഒരു പുതിയ കുടിയേറ്റ കേന്ദ്രം വികസിപ്പിക്കുന്നതിനായി 1700-കളിൽ ഇതിലെ നിവാസികൾ നഗരം ഉപേക്ഷിച്ചു പോകുകയും അതുമുതൽ കോന്യെ-ഉർഗഞ്ച് ബാഹ്യ ഇടപെടലുകളില്ലാതെ നിലനിൽക്കുന്നു. 2005-ൽ, പുരാതന [[ഉർഗഞ്ച്|ഉർഗഞ്ചിന്റെ]] നഷ്ടാവശിഷ്ടങ്ങൾ [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു.<ref name="unesco">{{cite web|url=http://whc.unesco.org/en/list/1199|title=Kunya-Urgench|accessdate=19 February 2011|work=UNESCO World Heritage Center|publisher=UNESCO}}</ref>
 
[[അമു ദര്യ|അമു ദരിയാ നദി]]<nowiki/>യുടെ തെക്കുദിക്കിലായി സ്ഥിതി ചെയ്യുന്ന പ്രാചീന ഉർഗെൻക്, മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ [[സിൽക്ക് റോഡ്|സിൽക്ക് റോഡിൽ]] പാശ്ചാത്യ-കിഴക്കൻ നാഗരികതകളുടെ പരസ്‌പരവിച്ഛേദരേഖകളിലാണു സ്ഥിതിചെയ്യുന്നത്. 11 ആം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടത്തിലെ ധാരാളം സംരക്ഷിതമായ സ്മാരകങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിലെ]] ഏറ്റവും പ്രധാനപ്പെട്ടതും വിശാലവുമായ പുരാവസ്തു ഗവേഷക സൈറ്റുകളിലൊന്നാണിത്. ഇതിൽ പള്ളികൾ, ഒരു [[കാരാവൻസരായി]] ഗേറ്റുകൾ, കോട്ടകൊത്തളങ്ങൾ ശവകുടീരങ്ങൾ, മിനാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. അവരുടെ വാസ്തുവിദ്യാ ശൈലിയുടേയും കലാചാതുരിയുടേയും സ്വാധീനം, [[ഇറാൻ]], [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാൻ]] തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു എത്തുകയും പതിനാറാം നൂറ്റാണ്ടിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] പിൽക്കാല വാസ്തുവിദ്യയിലും ഇത് തെളിഞ്ഞുകാണാവുന്നതാണ്.
 
== ചരിത്രവും വികാസവും ==
കുന്യോ-ഉർഗഞ്ച് നഗരം സ്ഥാപിതമായ കൃത്യമായ കാലാവധി ഇപ്പോഴും വെളിവായിട്ടില്ല. എന്നാൽ [[കിർക്കമൊല്ല മലയിൽമല]]<nowiki/>യിൽ  (പഴയ സൈറ്റിലെ ഒരു പ്രധാന കോട്ട) കണ്ടെത്തിയ പുരാവസ്തുക്കൾ ബി.സി. അഞ്ചാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും തന്നെ നഗരത്തിനു ശക്തമായ ഒരു ഘടനയുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. ഏതാനും പഴയകാല രേഖകൾ വെളിവാക്കുന്നത് 712 ൽ [[അറബ് ലോകം|അറബികൾ]] ഖാവേസ് ആക്രമിച്ച് കീഴടക്കിയെന്നാണ്. കോന്യ-ഉർഗെഞ്ചിന് അവർ അറബിക് നാമമായ “ഗുർഗാൻഡ്ജ്” എന്ന പേരു നൽകിരുന്നത്രേ.  ഖ്വാറെസ്മിയാൻ തലസ്ഥാനമെന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്ക് നഗരം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ഇത്, [[ബുഖാറ]] പോലെയുള്ള മറ്റു പല ഏഷ്യൻ നഗരങ്ങളുമായി പ്രശസ്തിയിലും ജനസംഖ്യയിലും മത്സരിച്ചിരുന്നു. തെക്ക് മുതൽ വടക്കോട്ടും പടിഞ്ഞാറുനിന്നു കിഴക്കോട്ടുമുള്ള പ്രധാന വ്യാപാര വഴികളിലെ നഗരത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിന്റെ സമ്പൽസമൃദ്ധിക്കും  [[മധ്യേഷ്യ|മധ്യേഷ്യയിലെ]] ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും വികസനത്തിനും വളരെയധികം സംഭാവന ചെയ്തിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോന്യെ-ഉർഗഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്