"കോന്യെ-ഉർഗഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox ancient site|name=Kunya-Urgench|native_name=Köneürgenç|alternate_name=കോന്യെ-ഉർഗഞ്ച്<br />Old Urgench<br />Urganj|image=KonyeUrgenchMausoleum.jpg|alt=|caption=Soltan Tekesh Mausoleum in Kunya Urgench|map_type=Turkmenistan|map_alt=|coordinates={{coord|42|20|N|59|09|E|display=inline,title}}|location=[[Daşoguz Province]], [[Turkmenistan]]|region=|type=Settlement|part_of=|length=|width=|area=|height=|builder=|material=|built=|abandoned=|epochs=[[Khwarazmian dynasty]]|cultures=[[Khwarezm]]|dependency_of=|occupants=|excavations=|archaeologists=|condition=Ruined|ownership=|management=|public_access=|website=<!-- {{URL|example.com}} -->|notes=|designation1=WHS|designation1_offname=കോന്യെ-ഉർഗഞ്ച്|designation1_date=2005 <small>(29th [[World Heritage Committee|session]])</small>|designation1_number=[http://whc.unesco.org/en/list/1199 1199]|designation1_criteria=ii, iii|designation1_type=Cultural|designation1_free1name=State Party|designation1_free1value=Turkmenistan|designation1_free2name=Region|designation1_free2value=[[List of World Heritage Sites in Asia and Australasia|Asia and Australasia]]}}'''കോന്യെ-ഉർഗഞ്ച്''', [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്ഥാൻ]] അതിർത്തിക്കു തൊട്ടുതെക്കായി വടക്കൻ [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിൽ]] സ്ഥിതിചെയ്യുന്നതും ഏകദേശം 30,000 നിവാസികളുള്ളതുമായ ഒരു മുനിസിപ്പാലിറ്റിയാണ്. പുരാതനനഗരമായിരുന്ന [[ഉർഗെനക്]] നിലനിന്നിരുന്ന സ്ഥലമാണിത്. ഈ പുരാതനഗരത്തിൽ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന തലസ്ഥാന നഗരം ഖ്വാരാസമിന്റ അവശിഷ്ടങ്ങളും ഉൾക്കൊള്ളുന്നു. ഒരു പുതിയ കുടിയേറ്റ കേന്ദ്രം വികസിപ്പിക്കുന്നതിനായി 1700-കളിൽ ഇതിലെ നിവാസികൾ നഗരം ഉപേക്ഷിച്ചു പോകുകയും അതുമുതൽ കോന്യെ-ഉർഗഞ്ച് ബാഹ്യ ഇടപെടലുകളില്ലാതെ നിലനിൽക്കുന്നു. 2005-ൽ, പുരാതന [[ഉർഗഞ്ച്|ഉർഗഞ്ചിന്റെ]] നഷ്ടാവശിഷ്ടങ്ങൾ [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു.<ref name="unesco">{{cite web|url=http://whc.unesco.org/en/list/1199|title=Kunya-Urgench|accessdate=19 February 2011|work=UNESCO World Heritage Center|publisher=UNESCO}}</ref>
 
[[അമു ദര്യ|അമു ദരിയാ നദിയുടെനദി]]<nowiki/>യുടെ തെക്കുദിക്കിലായി സ്ഥിതി ചെയ്യുന്ന പ്രാചീന ഉർഗെൻക്, മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നുംപാതകളിലൊന്നായ [[സിൽക്ക് റോഡ്|സിൽക്ക് റോഡിൽ]] പാശ്ചാത്യ-കിഴക്കൻ നാഗരികതകളുടെ പരസ്‌പരവിച്ഛേദരേഖകളിലുമാണുപരസ്‌പരവിച്ഛേദരേഖകളിലാണു സ്ഥിതിചെയ്യുന്നത്. 11 ആം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടത്തിലെ ധാരാളം സംരക്ഷിതമായ സ്മാരകങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിലെ]] ഏറ്റവും പ്രധാനപ്പെട്ടതും വിശാലവുമായ പുരാവസ്തു ഗവേഷക സൈറ്റുകളിലൊന്നാണിത്. ഇതിൽ പള്ളികൾ, ഒരു [[കാരാവൻസരായി]] ഗേറ്റുകൾ, കോട്ടകൊത്തളങ്ങൾ ശവകുടീരങ്ങൾ, മിനാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. അവരുടെ വാസ്തുവിദ്യാ ശൈലിയുടേയും കലാചാതുരിയുടേയും സ്വാധീനം, [[ഇറാൻ]], [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാൻ]] തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു എത്തുകയും പതിനാറാം നൂറ്റാണ്ടിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] പിൽക്കാല വാസ്തുവിദ്യയിലും ഇത് തെളിഞ്ഞുകാണാവുന്നതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോന്യെ-ഉർഗഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്