"കോന്യെ-ഉർഗഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox ancient site|name=Kunya-Urgench|native_name=Köneürgenç|alternate_name=കോന്യെ-ഉർഗഞ്ച്<br />Old Urgench<br />Urganj|image=KonyeUrgenchMausoleum.jpg|alt=|caption=Soltan Tekesh Mausoleum in Kunya Urgench|map_type=Turkmenistan|map_alt=|coordinates={{coord|42|20|N|59|09|E|display=inline,title}}|location=[[Daşoguz Province]], [[Turkmenistan]]|region=|type=Settlement|part_of=|length=|width=|area=|height=|builder=|material=|built=|abandoned=|epochs=[[Khwarazmian dynasty]]|cultures=[[Khwarezm]]|dependency_of=|occupants=|excavations=|archaeologists=|condition=Ruined|ownership=|management=|public_access=|website=<!-- {{URL|example.com}} -->|notes=|designation1=WHS|designation1_offname=കോന്യെ-ഉർഗഞ്ച്|designation1_date=2005 <small>(29th [[World Heritage Committee|session]])</small>|designation1_number=[http://whc.unesco.org/en/list/1199 1199]|designation1_criteria=ii, iii|designation1_type=Cultural|designation1_free1name=State Party|designation1_free1value=Turkmenistan|designation1_free2name=Region|designation1_free2value=[[List of World Heritage Sites in Asia and Australasia|Asia and Australasia]]}}'''കോന്യെ-ഉർഗഞ്ച്''', [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്ഥാൻ]] അതിർത്തിക്കു തൊട്ടുതെക്കായി വടക്കൻ [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിൽ]] സ്ഥിതിചെയ്യുന്നതും ഏകദേശം 30,000 നിവാസികളുള്ളതുമായ ഒരു മുനിസിപ്പാലിറ്റിയാണ്. പുരാതനനഗരമായിരുന്ന [[ഉർഗെനക്]] നിലനിന്നിരുന്ന സ്ഥലമാണിത്. ഈ പുരാതനഗരത്തിൽ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന തലസ്ഥാന നഗരം ഖ്വാരാസമിന്റ അവശിഷ്ടങ്ങളും ഉൾക്കൊള്ളുന്നു. ഒരു പുതിയ കുടിയേറ്റ കേന്ദ്രം വികസിപ്പിക്കുന്നതിനായി 1700-കളിൽ ഇതിലെ നിവാസികൾ നഗരം ഉപേക്ഷിച്ചു പോകുകയും അതുമുതൽ കോന്യെ-ഉർഗഞ്ച് ബാഹ്യ ഇടപെടലുകളില്ലാതെ നിലനിൽക്കുന്നു. 2005-ൽ, പുരാതന [[ഉർഗഞ്ച്|ഉർഗഞ്ചിന്റെ]] നഷ്ടാവശിഷ്ടങ്ങൾ [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു.<ref name="unesco">{{cite web|url=http://whc.unesco.org/en/list/1199|title=Kunya-Urgench|accessdate=19 February 2011|work=UNESCO World Heritage Center|publisher=UNESCO}}</ref>
 
അമു ദരിയാ നദിയുടെ തെക്കുദിക്കിലായി സ്ഥിതി ചെയ്യുന്ന പ്രാചീന ഉർഗെൻക്, മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നും പാശ്ചാത്യ-കിഴക്കൻ നാഗരികതകളുടെ പരസ്‌പരവിച്ഛേദരേഖകളിലുമാണു സ്ഥിതിചെയ്യുന്നത്. 11 ആം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടത്തിലെ ധാരാളം സംരക്ഷിതമായ സ്മാരകങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന തുർക്ക്മെനിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശാലവുമായ പുരാവസ്തു ഗവേഷക സൈറ്റുകളിലൊന്നാണിത്. ഇതിൽ പള്ളികൾ, ഒരു കാരാവൻസരായി ഗേറ്റുകൾ, കോട്ടകൊത്തളങ്ങൾ ശവകുടീരങ്ങൾ, മിനാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. അവരുടെ വാസ്തുവിദ്യാ ശൈലിയുടേയും കലാചാതുരിയുടേയും സ്വാധീനം, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു എത്തുകയും പതിനാറാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ പിൽക്കാല വാസ്തുവിദ്യയിലും ഇത് തെളിഞ്ഞുകാണാവുന്നതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോന്യെ-ഉർഗഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്