"ടാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Malikaveedu എന്ന ഉപയോക്താവ് ടാസ്കിൻ എന്ന താൾ ടാക്സിൻ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Infobox royalty|monarch|name=ടാസ്കിൻടാക്സിൻ ദ ഗ്രേറ്റ് <br>สมเด็จพระเจ้าตากสินมหาราช|title=King of Thonburi|image=Monument of King Taksin in Wat Kungtapao.jpg|caption=Statue of King Taksin of Thonburi at Hat-Sung Palace.|succession=[[Monarchy of Thailand|King of Thonburi]]|reign=28 December 1767 – 6 April 1782|coronation=28, December 1767|predecessor=[[Ekkathat]] (prior to fall of Ayutthaya)|successor=[[Rama I|Buddha Yodfa Chulaloke]]<br> <small>(Rama I)</small>|regent=[[Inthraphithak]]|reg-type=[[Front Palace|Vice King]]|birth_date={{birth date|df=yes|1734|4|17}}|birth_place=Ayutthaya, [[Ayutthaya Kingdom]]|death_date={{death date and age|df=yes|1782|4|7|1734|4|17}}|death_place=[[Phra Racha Wang Derm]], [[Thonburi|Thon Buri]], [[Thonburi Kingdom]]|spouse=Princess [[Batboricha]]|issue=30 sons and daughters<ref name="ธำรงศักดิ์ อายุวัฒนะ 490"/>|house=[[List of monarchs of Thailand#Thonburi dynasty|Thonburi dynasty]]|father=[[Zheng Yong]]<ref name="Lintner, p. 112">Lintner, p. 112</ref>|mother=Nok-lang (later Princess [[Phithak Thephamat]])|religion=[[Buddhism]]|image_size=200|date of burial=|place of burial=}}'''മഹാനായ ടാസ്കിൻടാക്സിൻ,''' [[തോൺബുരി]]  സാമ്രാജ്യത്തിലെ ഏക രാജാവായിരുന്നു. [[അയുത്തായ രാജ്യം|അയുത്തായ]] സാമ്രാജ്യത്തിലെ 33 ആമത്തേയും അവസാനത്തേയും രാജാവായിരുന്ന എകറ്റാറ്റിന്റെ ഒരു സേവകനായിരുന്ന അദ്ദേഹം പിന്നീട് 1767 ൽ അയുത്തായയുടെ രണ്ടാം പതനത്തിനുശേഷം ബർമീസ് അധിനിവേശത്തിൽ നിന്നുള്ള സയാമിന്റെ വിമോചനത്തിൽ ഒരു നേതാവായിരുന്നു. നിരവധി യുദ്ധപ്രഭുക്കളുടെ നിയന്ത്രണത്തിൽ ചിന്നഭിന്നമായിക്കിടന്നിരുന്ന സയാമിന്റെ ഏകീകരണത്തിലും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അയുത്തായ നഗരം ആക്രമണകാരികളാൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹം തോൺബുരി എന്ന പേരിൽ ഒരു പുതിയ തലസ്ഥാന നഗരം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം യുദ്ധങ്ങൾ നിറഞ്ഞതായിരുന്നു. പുതിയ ബർമ്മീസ് അധിനിവേശങ്ങളെ ചെറുക്കുകയും വടക്കൻ തായ് രാജ്യമായ ലാന്നയെ കൈവശപ്പെടുത്തുകയും, ലാവേഷ്യൻ മേൽക്കോയ്മയെ പ്രതിരോധിക്കുകയും രാജ്യത്തിനു ഭീഷണിപ്പെടുത്തിയ കമ്പോഡിയയെയും നിലക്കു നിറുത്താൻ ശ്രമിക്കുകയും ചെയ്തു.
 
ടാസ്കിന്റെടാക്സിന്റെ ഭരണകാലം ഭൂരിഭാഗവും യുദ്ധം അപഹരിച്ചുവെങ്കിലും രാഷ്ട്രീയം, ഭരണസംവിധാനം, സമ്പദ് വ്യവസ്ഥ, രാജ്യത്തിന്റെ ക്ഷേമകാര്യങ്ങൾ എന്നിവയെല്ലാം അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അദ്ദേഹം വ്യാപാരം പുഷ്ടിപ്പെടുത്തുകയും ചൈന, ബ്രിട്ടൻ, നെതർലൻഡ്സ് തുടങ്ങിയ വിദേശ രാജ്യങ്ങളുമായി സൌഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അദ്ദേഹം റോഡുകളും കനാലുകളും നിർമ്മിച്ചു. ക്ഷേത്രങ്ങൾ നന്നാക്കുകയും നവീകരിക്കുകയും ചെയ്തതുകൂടാതെ രാജാവ് സാഹിത്യത്തെയും നാടകം, ചിത്രകല, വാസ്തുവിദ്യ, കരകൌശലം തുടങ്ങി കലകളുടെ വിവിധ ശാഖകളെ പുനരുജ്ജീവിപ്പിക്കാനും ശ്രമിച്ചു. വിദ്യാഭ്യാസവും മത പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഗ്രന്ഥങ്ങളുടം ശേഖരണവും ക്രമീകരണവും അദ്ദേഹം നടത്തിയിരുന്നു.
 
ഒരു ചതിപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ ഭരണം അട്ടിമറിക്കപ്പെടുകയും തന്റെ ദീർഘകാലസുഹൃത്തായിരുന്ന [[മഹാക്ഷത്രിയാസ്യൂക്]] സിംഹാസനത്തിലേറി [[രത്തനകോശിൻ രാജ്യം|രത്തനകോസിൻ]] സാമ്രാജ്യവും [[ചക്രി രാജവംശം|ചാക്രി രാജവംശവും]] സ്ഥാപിച്ചു. അതുമുതൽ തായ്ലാന്റിന്റെ ഭരണം ഈ വംശത്തിന്റേതായി തുടർന്നു.  അദ്ദേഹം തായ് ജനതയ്ക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമായി  മഹാരാജ് (ദ ഗ്രേറ്റ്) എന്ന പട്ടം ചാർത്തപ്പെട്ടു.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/ടാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്