"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  3 വർഷം മുമ്പ്
fix
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(fix)
വളരെ ചെറിയ റേഡിയോ സ്രോതസ്സുകളെ തേടി [[ബഹിരാകാശം|ബഹിരാകാശ]]ത്തിൽ തുടർച്ചയായി നടത്തിയ തെരച്ചിലിനിടയിലാണ് ക്വാസാറുകൾ കണ്ടെത്തുന്നത്. ഇവ കണ്ടെത്തുന്ന സമയം, പ്രത്യക്ഷ നിരീക്ഷണത്തിൽ [[നക്ഷത്രം|നക്ഷത്ര]]ങ്ങളെ പോലെ കാണപ്പെട്ടതു കൊണ്ടാണ് ക്വാസാർ എന്നു വിളിക്കപ്പെട്ടത്.
പിന്നീട് കൂടുതൽ വ്യക്തമായ നിരീക്ഷണത്തിൽ നിന്ന് ഇവയിൽ 10% ക്വാസാറുകൾക്കു മാത്രമേ ശക്തമായ റേഡിയോ സ്രോതസ്സുകൾ ഉളളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാ ബഹിരാകാശ വസ്തുക്കൾക്കും ക്വാസാർ എന്നപ്പേരു യോജിക്കില്ല. എങ്കിലും അവയെ ഇപ്പോഴും പൊതുവായി ക്വാസാർ എന്നു തന്നെയാണ് പറയുന്നത്. മിക്കവാറും ക്വാസാറുകൾ റേഡിയോ സ്രോതസ്സുകൾ അല്ലാത്തതു കൊണ്ട് അങ്ങനെയുള്ളവയെ '''''ക്വാസി സ്റ്റെല്ലാർ ഒബ്ജക്ട്സ്'''''
 
=എന്നു വിളിക്കുന്നു. =
 
1980കൾ വരെ ക്വാസാറുകളെപ്പറ്റി ഒരു കൃത്യമായ വിശദീകരണം നൽകുവാൻ [[ജ്യോതിഃശാസ്ത്രം|ജ്യോതിഃശാസ്ത്ര]] ലോകത്തിന് കഴിഞ്ഞിരുന്നില്ല. നിലവിലെ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ താരാപഥ കേന്ദ്രത്താൽ ചുറ്റപ്പെട്ട [[തമോദ്വാരം|തമോദ്വാരത്തിൽ]] നിന്ന് അസാധാരണമായ അളവിൽ ഊർജ്ജം ഉൾക്കൊണ്ട് ഉന്നതോർജ്ജ സ്രോതസ്സായിത്തീർന്ന കേന്ദ്രമാണ് ക്വാസാർ എന്ന് വിശ്വസിക്കപ്പെടുന്നു. [[റേഡിയോ താരാപഥം|റേഡിയോ താരാപഥ]]ങ്ങളെക്കാൾ  കൂടിയ ദൂരത്തിലും പ്രായം കുറഞ്ഞതുമായ താരാപഥങ്ങളിലാണ് ഇത്തരം ഉന്നതോർജ്ജ കേന്ദ്രങ്ങളുള്ളത്.
37

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2901697" എന്ന താളിൽനിന്ന് ശേഖരിച്ചത്