"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
[[സൂര്യൻ]] ആയിരം കോടി വർഷം കൊണ്ട് പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ ആയിരംകോടി മടങ്ങ് ഊർജ്ജം ഒരു ക്വാസാർ വെറും പത്തുവർഷം കൊണ്ട് പുറത്തുവിടുന്നു. അനേകായിരം സാധാരണ താരാപഥങ്ങൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെക്കാൾ കൂടുതൽ [[ഊർജ്ജം|ഊർജ്ജം]] ക്വാസാറുകൾ ഓരോന്നും പുറപ്പെടുവിക്കും. 2011 ൽ ചൈനയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ 1200കോടി സൗരപിണ്ഡത്തിനു തുല്യം ദ്രവ്യമുള്ള [[SDSS J010013.02+280225.8]] എന്ന അതിസ്ഥൂല തമോദ്വാരത്തെ കണ്ടെത്തുകയുണ്ടായി.  ഈ അതി ഭീമൻ തമോദ്വാരവുമായി ബന്ധപ്പെട്ട ക്വാസാറിന് 420ലക്ഷം കോടി സൂര്യൻമാരുടെ പ്രഭയുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രഭ കൂടിയ ക്വാസാർ ഇതാണ്.
 
= '''നിരീക്ഷണ ചരിത്രം''' =
 
 
"https://ml.wikipedia.org/wiki/ക്വാസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്