"നാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
→‎നാസ പ്രൊജക്റ്റ്‌സ്‌: ചില വിവരങ്ങൾ കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 57:
'''ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ'''
 
ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (International space station or ISS). 1998-ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് . ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾക്കോണ്ട് കാണാവുന്ന ഈ നിലയം 386.24 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നുസ്ഥിതിചെയ്യുകയും 28000 കി.മി വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു.
പ്രധാനമായും മൈക്രോ ഗ്രാവിറ്റിയിൽ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വേണ്ടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമിച്ചത്. 16 രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
 
==നാസയുടെ നായകർ==
"https://ml.wikipedia.org/wiki/നാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്