"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ '''ദീപാവലി''' അഥവാ '''ദിവാളി''' (ഹിന്ദി: दिवाली, തമിഴ്: தீபாவளி). [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസമാണ്‌ [[ദീപാവലി]] ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ [[ഹിന്ദു]], [[ജൈനമതം|ജൈന]], [[സിഖ് മതം‌|സിഖ്]] മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ ([[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]]) [[സംസ്കൃതം|സംസ്കൃതത്തിലെ]] അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
 
[[പ്രമാണം:ദീപാവലി ആഘോഷം.JPG|ലഘുചിത്രം|വലത്ത്‌|ദീപാവലി ആഘോഷങ്ങൾക്ക് റോക്കറ്റ് പൊട്ടിക്കുന്നു]]
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്