"ഗ്വാങ്‌ഡോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
 
പേൾ നദീ ഡെൽറ്റക്ക് പരിസരത്തുള്ള നഗരങ്ങൾ ഡോൻഗുവാൻ, ഫൊഷാൻ, ഗ്വാങ്‌ജോ, ഹുയിജോ, ജിയാങ്‌മെൻ, ഷെൻജെൻ, ഷുണ്ടേ, തൈഷാൻ, ജോങ്ഷാൻ, ജുഹൈ എന്നിവയാണ്. പ്രവിശ്യയിലെ മറ്റുള്ള പ്രധാന നഗരങ്ങൾ ചാജോ, ചെങ്ഹായ്, നാൻഹായ്, ഷാൻടൗ, ഷാവോഗ്വാൻ, ജാൻജിയാങ്, ജോക്വിങ്, യാങ്ജിയാങ്,യുൻഫു എന്നിവയാണ്.
 
ഗ്വാങ്‌ഡോങ് കാലാവസ്ഥ ആർദ്രതയുള്ള ഉപഉഷ്ണമേഖലാ കാലാവസ്ഥയാണ്. മഞ്ഞുകാലം നീളം കുറഞ്ഞതും, ലഘുവും, ഉണങ്ങിയതുമാണ്‌. എന്നാൽ വേനൽക്കാലം നീണ്ടതും നല്ല ചൂടും ആർദ്രതയും ഉള്ളതാണ്.ജനുവരിയിലും ജൂലൈയിലും ഗ്വാങ്‌ഡോങിൽ 18 ഡിഗ്രിയും 33 ഡിഗ്രിയും താപനില കാണപ്പെടുന്നു. ആർദ്രത ഉള്ള താപനില കൂടുതലായതായി തോന്നിപ്പിക്കുന്നു. തീരങ്ങളിൽ മഞ്ഞുവീഴ്ച സാധാരണമല്ലെങ്കിലും വളരെ ഉള്ളിലുള്ള സ്ഥലങ്ങളിൽ അപൂർവമായി ഉണ്ടാവാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വാങ്‌ഡോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്