"ചൈനയിലെ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
=== പ്രത്യേക ഭരണ പ്രദേശങ്ങൾ ===
പ്രത്യേക ഭരണ പ്രദേശങ്ങൾ ({{zh |s = 特别行政区 |t = 特別行政區 |p = tèbié xíngzhèngqū |links = no }}) വളരെ സ്വതന്ത്രമായി സ്വയംഭരണം കാഴ്‌ചവെക്കുന്നവയും ഒരു ഉപരാജ്യം പോലെ ജനകീയ ചൈനയിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നവയുമാണ്. ഓരോ പ്രത്യേക ഭരണ പ്രദേശങ്ങൾക്കും ഒരു ചീഫ് എക്സിക്യൂട്ടീവ് ആണ് പ്രദേശത്തിന്റെയും സർക്കാരിന്റെയും തലവനായി പ്രവർത്തിക്കുന്നത്. പ്രദേശത്തെ സർക്കാർ സൈനികം, വിദേശകാര്യം മുതലായ കാര്യങ്ങളൊഴിച്ചാൽ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു.
==സാമ്പത്തിക രംഗം==
ചൈനയുടെ ദക്ഷിണ തീരങ്ങളിലുള്ള പ്രവിശ്യകൾ-സെജിയാങ്, ജിയാങ്സു, ഫ്യൂജിയാൻ, ഗുവാങ്ഡോങ് മുതലായവ- കൂടുതൽ വ്യവസായവത്കരിക്കപ്പെട്ടതും അതുകൊണ്ട് തന്നെ കൂടുതൽ വികസിച്ചവയുമാണ്. ഉൾനാടുകളിലുള്ള പ്രവിശ്യകൾ ഇപ്പോളും വികസ്വരമായി നിലനിൽക്കുന്നു.
 
== പുറം കണ്ണികൾ ==
"https://ml.wikipedia.org/wiki/ചൈനയിലെ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്