"ചൈനയിലെ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 26:
}}
 
'''പ്രവിശ്യാതല ഭരണ പ്രദേശങ്ങൾ''' ({{zh |s = 省级行政区 |p = shěng-jí xíngzhèngqū }}) അല്ലെങ്കിൽ '''പ്രഥമതല ഭരണ പ്രദേശങ്ങൾ''' ({{zh |s = 一级行政区 |p = yī-jí xíngzhèngqū |labels = no }}), എന്നത് ചൈനീസ് ഭരണകൂടത്തിലെ ഏറ്റവുമുയർന്ന ഭരണ പ്രദേശവിഭാഗങ്ങളാണ്. 33 പ്രദേശങ്ങളായിട്ടാണ് ചൈനയെ പ്രവിശ്യാതല ഭരണത്തിന് കീഴിൽ തിരിച്ചിരിക്കുന്നത്. ഇതിൽ 22 പ്രവിശ്യകൾ, 4 മുനിസിപ്പാലിറ്റികൾ, 5 സ്വയംഭരണ പ്രദേശങ്ങൾ, 2 പ്രത്യേക ഭരണപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 1945 മുതൽ ചൈനീസ് റിപ്പബ്ലിക്ക് ഭരണം നിലനിൽക്കുന്നെങ്കിലുംനിലനിൽക്കുന്ന, തായ്‌വാൻ പ്രവിശ്യ ഉൾപ്പെടുന്നില്ല.
 
പ്രത്യേക ഭരണദേശങ്ങളായ ഹോങ് കോങ്ങ്, മക്കാവു, എന്നിവിടങ്ങളിൽ ഒഴിച്ച് എല്ലായിടത്തും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവിശ്യാ കമ്മിറ്റി നിലനിൽക്കുന്നു. ഈ കമ്മിറ്റി സെക്രട്ടറിയാണ് പ്രവിശ്യാഭരണം കയ്യാളുന്നത്. ഗവർണർ പ്രവിശ്യയുടെ പ്രഥമനാണെങ്കിലും പ്രാവർത്തികാധികാരങ്ങൾ ഇല്ല.
 
== പ്രവിശ്യാതല പ്രദേശങ്ങളുടെ വിഭാഗങ്ങൾ==
=== പ്രവിശ്യ ===
പ്രവിശ്യകളിലെ ({{zh |c = 省 |p = shěng |links = no }}) ഭരണം നിർവഹിക്കുന്നത് സെക്രട്ടറിയാൽ നയിക്കപ്പെടുന്ന പ്രവിശ്യാ കമ്മിറ്റിയാണ്. കമ്മിറ്റി സെക്രട്ടറിയാണ് പ്രവിശ്യയുടെ തലവൻ. പ്രവിശ്യാ സർക്കാരിന്റെ ഗവർണർ രണ്ടാം ചുമതലക്കാരനുമാണ്.
"https://ml.wikipedia.org/wiki/ചൈനയിലെ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്