"ചൈനയിലെ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
'''പ്രവിശ്യാതല ഭരണ വിഭാഗങ്ങൾ''' ({{zh |s = 省级行政区 |p = shěng-jí xíngzhèngqū }}) അല്ലെങ്കിൽ '''പ്രഥമതല ഭരണ വിഭാഗങ്ങൾ''' ({{zh |s = 一级行政区 |p = yī-jí xíngzhèngqū |labels = no }}), എന്നത് ചൈനീസ് ഭരണകൂടത്തിലെ ഏറ്റവുമുയർന്ന ഭരണ പ്രദേശവിഭാഗങ്ങളാണ്. 33 പ്രദേശങ്ങളായിട്ടാണ് ചൈനയെ പ്രവിശ്യാതല ഭരണത്തിന് കീഴിൽ തിരിച്ചിരിക്കുന്നത്. ഇതിൽ 22 പ്രവിശ്യകൾ, നാൾ4 മുനിസിപ്പാലിറ്റികൾ, അഞ്ച്5 സ്വയംഭരണ പ്രദേശങ്ങൾ, രണ്ട്2 പ്രത്യേക ഭരണപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 1945 മുതൽ ചൈനീസ് ഭരണം നിലനിൽക്കുന്നെങ്കിലും, തായ്‌വാൻ പ്രവിശ്യ ഉൾപ്പെടുന്നില്ല.
 
പ്രത്യേക ഭരണദേശങ്ങളായ ഹോങ് കോങ്ങ്, മക്കാവു, എന്നിവിടങ്ങളിൽ ഒഴിച്ച് എല്ലായിടത്തും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവിശ്യാ കമ്മിറ്റി നിലനിൽക്കുന്നു. ഈ കമ്മിറ്റി സെക്രട്ടറിയാണ് പ്രവിശ്യാഭരണം കയ്യാളുന്നത്. ഗവർണർ പ്രവിശ്യയുടെ പ്രഥമനാണെങ്കിലും പ്രാവർത്തികാധികാരങ്ങൾ ഇല്ല.
"https://ml.wikipedia.org/wiki/ചൈനയിലെ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്