"ഇ.കെ. ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 17:
മലയാളതമിഴ് ചലച്ചിത്ര നിർമ്മാതാവ് എന്ന നിലക്ക് പ്രശസ്തനാണ് ഇ.കെ ത്യാഗരാജൻ.
1958 മുതൽ തമിഴ് ചലച്ചിത്ര നിർമാണ മേഖലയിൽ സജീവമായിരുന്നു. 1964ലാണ് [[കളഞ്ഞു കിട്ടിയ തങ്കം|കളഞ്ഞ് കിട്ടിയ തങ്കം]] എന്ന ചിത്രത്തോടെ യാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നത്. പ്രശസ്ത നിർമാതാവ് ജെ. ശശികുമാർ സംവിധാനം ചെയ്ത രഹസ്യം, ബോബനും മോളിയും എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കണ്ട്രോളർ ആയിരുന്നു.<ref>https://www.m3db.com/artists/38506</ref>. മാധവിക്കുട്ടി, തിക്കുറിശ്ശിയുടെ 'അച്ഛന്റെ ഭാര്യ', മധുവിന്റെ 'സിന്ദൂരച്ചെപ്പ്' എന്നീ സിനിമകളുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായിരുന്നു.<ref>https://www.malayalachalachithram.com/movie.php?i=757 </ref>
ശ്രീമുരുകാലയ എന്ന പേരിൽ സ്വന്തമായി ചലച്ചിത്രകമ്പനി 1972ൽ തുടങ്ങി. 1973ൽ ശശികുമാർ സംവിധാനം ചെയ്ത '[[തിരുവാഭരണം (ചലച്ചിത്രം)|തിരുവാഭരണം]]' ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് [[പഞ്ചതന്ത്രം (ചലച്ചിത്രം)|പഞ്ചതന്ത്രം]], [[പാലാഴിമഥനം (ചലച്ചിത്രം)|പാലാഴിമഥനം]], [[പഞ്ചാമൃതം(ചലച്ചിത്രം)|പഞ്ചാമൃതം]], [[ലക്ഷ്മി (ചലച്ചിത്രം)|ലക്ഷ്മി]], [[മുദ്രമോതിരം]], [[വെള്ളായണി പരമു]], [[ഇത്തിക്കര പക്കി]], [[നാഗമഠത്തു തമ്പുരാട്ടി]], [[മുളമൂട്ടിൽ അടിമ]], [[ആ നേരം അല്പനേരം]] എന്നീ സിനിമകൾ നിർമിച്ചു.<ref>https://malayalasangeetham.info/displayProfile.php?category=producer&artist=EK%20Thyagarajan</ref>
 
ഭാര്യ: ഭാമവതി. മക്കൾ: ബാലമുരുകൻ, കല്യാൺകുമാർ, സുകന്യ.
"https://ml.wikipedia.org/wiki/ഇ.കെ._ത്യാഗരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്