"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "തലശ്ശേരി കലാപം" സംരക്ഷിച്ചു ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 00:12, 19 നവംബർ 2018 (UTC)) [തലക്കെട്ടു്‌ മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 00:12, 19 നവംബർ 2018 (UTC)))
No edit summary
വരി 3:
{{ഉദ്ധരണി | നൂറ്റാണ്ടുകളായി തലശ്ശേരിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നിൽ അണിനിരത്താൻ കാരണമായി. ഈ സാമുദായിക സ്പർദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്." ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു. സർക്കാരിന്റെ കണിശമായ ഇടപെടൽ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു.'''}}{{cn}} സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് [[കെ. കരുണാകരൻ]] അവിടത്തെ എ.എസ്.പി. ആയി അയച്ചത് [[അജിത് ഡോവൽ|അജിത് ഡോവലിനെ]] ആയിരുന്നു.{{cn}}
 
ഇത് സംബന്ധിച്ച് പ്രമുഖ പത്രപ്രവർത്തകനായിരുന്ന എ. പി. ഉദയഭാനു ഇങ്ങിനെയാണ് എഴുതിയത്. "കേരളത്തെ മുഴുവൻ ചാമ്പലാക്കാൻ കഴിയുമായിരുന്ന അഗ്നിയാണ് തലശ്ശേരിയിൽ കത്തിക്കൊണ്ടിരുന്നത്. എന്നാൽ അത് മറ്റെങ്ങും പടരാതെ അവിടെത്തന്നെ കെട്ടടങ്ങിയെങ്കിൽ അതിന് കേരളം കടപ്പെട്ടിരിക്കുന്നത് സയ്യിദ് അബ്ദുറഹിമാൻ ബാഫഖിതങ്ങളോട് മാത്രമാണ്."{{cn}}
 
[[ആർ.എസ്.എസ്.]] ഉൾപ്പെടെയുള്ള സംഘടനകളിൽ പെട്ടവർ അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട്‌ എന്ന്‌ തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ റിപ്പോർട് ചൂണ്ടിക്കാട്ടുന്നുണ്ട്. ലീഗ്‌ വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന്‌ കമ്മീഷൻ പറയുന്നുണ്ട്‌. [[ജനസംഘം]] പാർട്ടിയിലെ പല ഉന്നത നേതാക്കളും, അണികളും കലാപത്തിൽ പങ്കെടുത്തതായി വിതയത്തിൽ കമ്മീഷൻ പറയുന്നു. ആർ.എസ്.എസ്. സ്വാധീനപ്രദേശങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട്‌ 569 കേസുകളാണ്‌ അന്ന്‌ ചാർജ് ചെയ്യപ്പെട്ടത്‌. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ്‌ 51, പാനൂർ 62, എടക്കാട്‌ 12, കണ്ണൂർ 1, മട്ടന്നൂർ 3, ധർമ്മടം 59. എന്നിങ്ങനെയായിരുന്നു അത്. ആർ.എസ്.എസ്. സ്വാധീനകേന്ദ്രങ്ങളിലും കലാപം നടന്നിരുന്നെന്ന് [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ. എസ്. എസ്സും]] സമ്മതിക്കുന്നുണ്ട്.{{cn}}
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്