"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: ഇതിൽ കൊടുത്തിരിക്കുന്ന വിഷയത്തിന്റെ ആധികാരികതയെ കുറിച്ച് വായനക്കാർക്കു ധാരണ ഉണ്ടാക്കികൊടുക്കാൻ സാധിക്കത്തക്ക വിധത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D10A:AF50:501F:36B4:94AC:884B (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2401:4900:315A:79EB:0:19:5E8E:4D01 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 25:
{{ഉദ്ധരണി|തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ്‌ വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസ്ംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ്‌ ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും<ref name=noorani>{{cite book | title = ദ ആർ.എസ്.എസ് ആന്റ് ബി.ജെ.പി ഡിവിഷൻ ഓഫ് ലേബർ | url = http://books.google.com/books?id=6PnBFW7cdtsC&printsec=frontcover&dq=The+RSS+and+the+BJP:+a+division+of+labour&source=bl&ots=BJpQl66aGS&sig=FSUY0VjsOU4XLyF9VC9F-xU5EK4&hl=en&ei=IJRgS9TLN4qg6gOgp-DDDA&sa=X&oi=book_result&ct=result&resnum=1&ved=0CAcQ6AEwAA#v=onepage&q=&f=false | isbn = 978-8187496137 | publisher = മനോഹർ പബ്ലിഷേഴ്സ് | last = അബ്ദുൽ ഗഫൂർ | first = നൂറാണി | page = 39 | year = 2001}}</ref>. |||ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ}}
 
ഇത് മുഴുവനും തിരുത്തലും, കുറിക്കലും, തള്ളുകളും ആണ്.
വേറെ എവിടെയെങ്കിലും പോയി ഇതിന്റെ സത്യാവസ്ഥ മനസിലാക്കുക.
==അവലംബം==
 
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്