"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
==വാക്ക് വന്ന വഴി==
ജൈവവൈവിധ്യം എന്ന പദം 1985ൽ '''വാൾട്ടർ ജി റോസൻ''' ആണ് ആദ്യമായ്ആദ്യമായി ഉപയോഗിച്ചത്. '''ബയോളജിക്കൽ ഡൈവേഴ്സിറ്റി''' എന്നതിന്റെ ചുരുക്ക രൂപമായാണ് ഇത് പ്രയോഗിച്ചത്. 1992ൽ നടന്ന റിയോ ഭൗമ ഉച്ചകോടിയിൽ ജൈവവൈവിധ്യ കൺവൻഷൻ നടന്നതോടെ ഈ വാക്ക് സാർവത്രിക അംഗീകാരം നേടി. ഒരു പ്രദേശത്തെ [[ജീൻ|ജീനുകൾ]], [[സ്പീഷീസ്|സ്പീഷീസുകൾ]], [[ആവാസവ്യവസ്ഥ]]കൾ ഇവയെല്ലാം കൂടിച്ചേർന്നതാണ് ജൈവവൈവിധ്യം എന്ന നിർവചനവാണ് IUCNഉം UNEPയും ഉപയോഗിക്കുന്നത്.
 
==ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്==
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്