"ഉറോസ്ഗാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
 
== ഭൂമിശാസ്ത്രം ==
തെക്കൻ അഫ്ഗാനിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഉറോസ്ഗാൻ പ്രവിശ്യയുടെ അതിരുകൾ തെക്കു ഭാഗത്തായി [[സബൂൾ]], [[കന്ദഹാർ|കാണ്ഡഹാർ]] എന്നിവയും തെക്കുപടിഞ്ഞാറൻ ദിശയിൽ [[ഹെൽമന്ദ്]], വടക്ക് [[ദായകുന്ദി]], കിഴക്ക് [[ഗസ്നി പ്രവിശ്യ]] എന്നിവയാണ്. ഉറോസ്ഗാൻ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 12,640 ചതുരശ്ര കിലോമീറ്റർ (1,264,000 ഹെക്ടർ) ആണ്. പ്രവിശ്യയുടെ ഭൂരിഭാഗവും പർവതപ്രദേശങ്ങളോ അർധ പർവത പ്രദേശങ്ങളോ ആണ്. ബാക്കിയുള്ള പ്രദേശം പരന്ന ഭൂമിയുമാണ്.<ref>{{cite web|url=http://afghanag.ucdavis.edu/country-info/Province-agriculture-profiles/province-maps-immap/uruzgan_province_january_2011.pdf|title=iMMAP_Uruzgan_Admin_/Lands_A0_20110125|accessdate=2016-01-05|website=Uruzgan Province January 2011}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉറോസ്ഗാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്