"ചിന്താമണി കൊലക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
}}
 
[[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സംവിധാനത്തിൽ [[സുരേഷ് ഗോപി]], [[ഭാവന (നടി)|ഭാവന]], [[തിലകൻ]], [[സായി കുമാർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ചിന്താമണി കൊലക്കേസ്'''.<ref name=wd>{{cite web |url=http://malayalam.webdunia.com/article/film-gossip-in-malayalam/ചിന്താമണി-കൊലക്കേസിന്-രണ്ടാം-ഭാഗം-സംവിധാനം-എ-കെ-സാജൻ-114020800035_1.htm |title=ചിന്താമണി-കൊലക്കേസിന് രണ്ടാം ഭാഗം സംവിധാനം എ-കെ സാജൻ. |publisher=വെബ്ദുനിയ |date=2014 ഫെബ്രുവരി 18 |accessdate=2016 ഏപ്രിൽ 4}} </ref><ref name=m3db>{{cite web |url=http://www.m3db.com/film/3060 |title=ചിന്താമണി കൊലക്കേസ് |publisher=m3db |accessdate=2016 ഏപ്രിൽ 4}} </ref> ''ദ വെറ്ററൻ'' എന്ന [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]] [[ചെറുകഥ|ചെറുകഥയിൽ]] നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[കുറ്റവാളി|കുറ്റവാളികൾക്കുവേണ്ടി]] കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം [[മരണം|മരണശിക്ഷ]] നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന [[വക്കീൽ|അഭിഭാഷകന്റെ]] കഥയാണ് ചിത്രം പറയുന്നത്. [[ബട്ടർഫ്ലൈസ്]], [[ജനാധിപത്യം (ചലച്ചിത്രം)|ജനാധിപത്യം]], [[ക്രൈം ഫയൽ]], [[സ്റ്റോപ്പ് വയലൻസ്]] എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ [[എ.കെ. സാജൻ|എ.കെ. സാജനാണ്]] ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. വ്യത്യസ്തമാർന്ന പ്രമേയം കൊണ്ടും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമായ ചിത്രം മികച്ച പ്രദർശനവിജയം നേടിയിരുന്നു. [[ബൃഹദാരണ്യകോപനിഷത്ത്|ബൃഹദാരണ്യകോപനിഷത്തിലെ]] ''അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ'' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.<ref name=msidb>{{cite web |url=http://msidb.org/s.php?12882 |title=Chinthamani Kolacase |publisher=msidb |accessdate=2016 ഏപ്രിൽ 4}} </ref>
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/ചിന്താമണി_കൊലക്കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്