"വല്ലഭായി പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
അക്ഷരപ്പിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 28:
}}
[[ഇന്ത്യ|ഇന്ത്യൻ]] [[ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനിയും [[ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം|ഇന്ത്യയുടെ ഏകീകരണത്തിന്റെ]] പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ [[ഇന്ത്യൻ രാഷ്ട്രീയം|രാഷ്ട്രീയ]] സാമൂഹിക നേതാവായിരുന്നു '''സർദാർ
[[ഗുജറാത്ത്|ഗുജറാത്തിലെ]] ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച് പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് രാജിന്റെ]] കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണത്തിന്റേയും]], [[അഹിംസ|അഹിംസയുടേയും]] മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ. വൈകാതെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] നേതൃതലത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.
|