"മന്നത്ത് പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
== വിവാഹം, കുടുബജീവിതം ==
[[1901]] ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക്‌ ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന [[തോട്ടക്കാട്ട്‌ മാധവിയമ്മ]]യെ വിവാഹം ചെയ്തു. [[കൊച്ചി]] രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം. വളരെ ചെറിയ പ്രായത്തിൽ തന്നെ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു
 
== പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/മന്നത്ത്_പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്