"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഭാരതീയ നൃത്തത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തി...
 
No edit summary
വരി 1:
ഭാരതീയ നൃത്തത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതിന്‍ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപധാദികള്‍ക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികള്‍ക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകള്‍ വൈദികതന്ത്രികളില്‍ നിന്നും ചാക്യാന്മാര്‍ക്കും അവരില്‍ നിന്നും മറ്റ് കലാകാരമാര്‍ക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.
 
==അടിസ്ഥാനമുദ്രകള്‍==
കഥകളി തുടങ്ങിയ നൃത്യനാട്യാദികള്‍ക്ക് സാധാരണ കേരളത്തില്‍ പ്രായോഗിക രൂപത്തില്‍ കാണിച്ചുവരുന്നത് “ഹസ്തലക്ഷദീപിക” എന്ന ഗ്രന്ഥത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇരുപത്തിനാലു അടിസ്ഥാനമുദ്രകള്‍ ആണ്.
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്