"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
|caption =
|location = [[Sardar Sarovar Dam|സർദാർ സരോവർ അണക്കെട്ടിന്]] സമീപമുള്ള സാധൂ ബെറ്റ്, [[ഗുജറാത്ത്]], [[ഇന്ത്യ]]
|designer = Ram V. Sutar
|type = [[Statue]]
|material =[[Steel|ഉരുക്ക്]]കൊണ്ടുള്ള ഘടനയിൽ, [reinforced concrete|പ്രബലിത സിമന്റ് കോൺക്രീറ്റ്]], വെങ്കലം കൊണ്ടുള്ള ആവരണം<ref name=ibn/>
വരി 17:
|begin = 31 October 2013
|complete =
|open =31 October 2018
|dedicated_to = [[Sardar Patel]]
|map_image = India Gujarat
വരി 28:
}}
[[File:Statue of Unity work under construction.jpg|thumb|നർമദയിൽ സ്റ്റാച്യു ഓഫ് യൂണിറ്റി നിർമ്മാണഘട്ടത്തിൽ ]]
[[ഗുജറാത്ത്|ഗുജറാത്തിൽ]] സ്ഥിതിചെയ്യുന്ന [[സർദാർ വല്ലഭായ് പട്ടേൽ|സർദാർ വല്ലഭായ് പട്ടേലിന്റെ]] സ്മാരക പ്രതിമയാണ് '''സ്റ്റാച്യൂ ഓഫ് യൂണിറ്റി''' ('''Statue of Unity''')<ref>{{Citeweb|url= http://www.statueofunity.in|title= statueofunity-|website= www.statueofunity.in }}</ref>. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇതോടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻറേതാകുംപട്ടേലിൻറേതായി . സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടേൽ പ്രതിമ പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെംപിൾ ബുദ്ധയെ പട്ടേൽ പ്രതിമ പിന്നിലാക്കി.
ഗുജറാത്തിലെ [[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ അണക്കെട്ടിലെ]] ജലാശയമധ്യത്തിലായുള്ള [[സാധൂ ബെറ്റ്]] എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.സർദാർ സരോവർ ഡാമിൽനിന്ന് 3.321 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ൽ പൂർത്തിയാക്കിയ സ്പ്രിംഗ് ടെംബിൾ ബുദ്ധയുടെ ഉയരം. ന്യൂയോർക്കിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെലിബർട്ടി]]<nowiki/>യുടെ ഇരട്ടി ഉയരവും സർദാർ പട്ടേലിൻറെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഉയരം <ref name="ibn">{{cite news|url=http://m.ibnlive.com/news/gujarat-sardar-patel-statue-to-be-twice-the-size-of-statue-of-liberty/431317-3-238.html|title=ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി|work=സിഎൻഎൻ ഐബിഎൻ|date=October 30, 2013|accessdate=October 30, 2013}}</ref>. എന്നാൽ മുംബൈയിൽ സ്ഥാപിക്കാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്ക് പട്ടേൽ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്നാണ് സൂചന. 212 മീറ്റർ ഉയരമുള്ള പ്രതിമ 2021 ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന തരത്തിലുള്ള ശിവജിയുടെ പ്രതിമയാകും മുംബൈയിലെ കടത്തീരത്ത് സ്ഥാപിക്കുക. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും മത്സ്യ ബന്ധനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലും കാരണം ശിവജി പ്രതിമയുടെ നിർമ്മാണം വൈകുകയാണ്.
 
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന [[സർദാർ വല്ലഭായ് പട്ടേൽ]]. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]]യാണ് തറക്കല്ലിട്ടത്.
വരി 39:
==നിർമ്മാണം==
 
2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. <ref name=iedate>{{cite news | url=http://m.indianexpress.com/news/for-iron-to-build-sardar-patel-statue-modi-goes-to-farmers/1138798/|title=For iron to build Sardar Patel statue, Modi goes to farmers|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്സ്]] |date=July 8, 2013| accessdate=Oct 30, 2013}}</ref> താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കുംആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിക്കുന്നത്. പുറമെ [[വെങ്കലം]]കൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശില്പത്തിന് അമേരിക്കയിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടി]]യേക്കാളും ഇരട്ടി ഉയരം ഉണ്ട് <ref name=ibn>{{cite news | url=http://m.ibnlive.com/news/gujarat-sardar-patel-statue-to-be-twice-the-size-of-statue-of-liberty/431317-3-238.html | title=ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി| work=സിഎൻഎൻ ഐബിഎൻ | date=October 30, 2013| accessdate=October 30, 2013}}</ref>
 
നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻപൂർത്തീകരിച്ചത് ഉദ്ദേശിക്കുന്നത്. 25002989 കോടി ഇന്ത്യൻ രൂപയാണ്(4.2 കോടി U S ഡോളർ) ഈ പദ്ധതിയ്ക്കായി ആകെവന്ന പ്രതീക്ഷിക്കുന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref> [[Public–private partnership|പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ്]] ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ<ref name=ഡിഎൻഎ>{{cite news | url=http://www.dnaindia.com/india/report-gujarat-s-statue-of-unity-to-cost-a-whopping-rs2500-crore-1699760 | title=Gujarat's Statue of Unity to cost a whopping Rs2,500 crore| work=[[Daily News and Analysis|ഡെയ്ലി ന്യൂസ് അനാലിസിസ്]]| date=ജൂൺ 8, 2012| accessdate= നവംബർ 02, 2013}}</ref> [[Government of Gujarat|ഗുജറാത്ത് സർക്കാർ]] ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി [[റാം വി സുതർ]] ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈനയിൽനിന്ന് നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളെയും അധികൃതർ എത്തിച്ചു.
<ref>http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/</ref> 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർക്കുന്നത്തീർത്തത് .<ref>http://www.manoramaonline.com/news/latest-news/2018/02/14/statue-of-unity-to-be-inaugurated-on-sardar-patel-s-birthday-oct-31.html</ref>
 
==അവലംബം==
വരി 51:
* [http://www.statueofunity.in ഔദ്യോഗിക വെബ് സൈറ്റ്]
* [http://www.youtube.com/watch?feature=player_embedded&v=34jfaefFYnM പദ്ധതിയെകുറിച്ചുള്ള യൂറ്റ്യൂബ് വീഡിയോ]
* [https://www.youtube.com/watch?v=E8nqsu5M05s INAGURATION യൂറ്റ്യൂബ് വീഡിയോ]
* [https://www.facebook.com/pages/Statue-Of-Unity/553159288092472?ref=hl ഫേസ്ബുക്ക് പേജ്]
{{Statues in India}}
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്