"ഹർത്താൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിരക്ഷരൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akbarali സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) AJITH MS (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് നിരക്ഷരൻ സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1,083:
|കോൺഗ്രസ്സ്
|ആന്റോ ആന്റണി എം.പി.യുടെ പി.എ.യെ പത്തനം‌തിട്ട പോലീസ് സി.ഐ.മർദ്ദിച്ചതിൽ പ്രതിഷേധിച്ച്.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/east+coast+daily+mal-epaper-ecdmal/kongras+harthal-newsid-96833953?ss=pd&s=a|title=ഡെയ്‌ലി ഹണ്ട്|access-date=|last=|first=|date=|website=|publisher=}}</ref>
|-
|3
|19.09.2018
|പുനലൂർ
|സി.പി.ഐ.
|പഞ്ച് മോഡി ചാലഞ്ചിനിടെ നടന്ന സംഘർഷത്തിൽ അഞ്ചൽ മണ്ഡലം സക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്. <ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/deepika-epaper-deepika/punaluril+inn+sipii+harthal-newsid-97257039?ss=pd&s=a|title=ദീപിക|access-date=|last=|first=|date=|website=|publisher=}}</ref>
|-
|4
|26.09.2018
|വാടക്കൽ തീരദേശം
|അറിയില്ല.
|പ്രളയരക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/09/26/fisherman-who-take-part-in-flood-rescue-died-in-accident.html|title=മനോരമ|access-date=|last=|first=|date=|website=|publisher=}}</ref>
|-
|5
|28.09.2018
|ചിറ്റൂർ നിയോജക മണ്ഡലം
|സംഘപരിവാർ
|മേനോൻ‌പാറയിൽ ആർ.എസ്.എസ്. - ഡി.വൈ.എഫ്.ഐ. സംഘർഷവുമായി ബന്ധമില്ലാത്ത ആർ.എസ്.എസ്.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/09/27/harthal-at-chittoor.html|title=മനോരമ|access-date=|last=|first=|date=|website=|publisher=}}</ref>
|}
===ഒൿടോബർ 2018 ലെ ഹർത്താലുകൾ===
{| class="wikitable sortable collapsible"
|-
! scope="col" | നമ്പർ
! scope="col" | ഹർത്താൽ തിയ്യതി
! scope="col" | ഹർത്താൽ പരിധി
! scope="col" | ഹർത്താൽ പ്രഖ്യാപിച്ചവർ
! scope="col" | ആരോപിക്കപ്പെടുന്ന വിഷയം
|-
| 1 ||03.10.2018||കുന്നുകര പഞ്ചായത്ത||കോൺഗ്രസ്സ്||പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/mangalam-epaper-mang/panchayath+prasidandin+nere+kaller+kunnukarayil+inn+harthal-newsid-98357914?ss=pd&s=a|title=ഡെയ്‌ലി ഹണ്ട്|access-date=|last=|first=|date=|website=|publisher=}}</ref>
|-
|2
|07.10.2018
|പത്തനം‌തിട്ട
|യുവമോർച്ച
|ശബരിമല വിഷയത്തിൽ നടത്തിയ മാർച്ചിൽ യുവമോർച്ച അദ്ധ്യക്ഷൻ പ്രകാശ് ബാബുവിന് മർദ്ദനമേറ്റു.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/malayalam+express+online-epaper-malayala/pathananthittayil+nale+bijepi+harthal-newsid-98647454?ss=pd&s=a|title=ഡെയ്‌ലി ഹണ്ട്.|access-date=|last=|first=|date=|website=|publisher=}}</ref>
|-
|3
|08.10.2018
|വടകര
|ബി.ജെ.പി.
|ബി.ജെ.പി.മണ്ഡലം ഭാരവാഹി ശ്യാം‌ലാലിനെ ചിലർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/10/07/harthal-at-vadakara-calicut.html|title=മനോരമ|access-date=|last=|first=|date=|website=|publisher=}}</ref>
|-
|4
|09.10.2018
|വാടാനപ്പള്ളി
|ബി.ജെ.പി.യും കോൺഗ്രസ്സും മറ്റുള്ള കക്ഷികളും
|നാടുവിൽക്കരയിലെ മൊബൈൽ ടവറിനെതിരെ സമരം ചെയ്ത സമീപവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/east+coast+daily+mal-epaper-ecdmal/randidangalil+inn+ravile+6+muthal+vaikeett+6+vare+harthal-newsid-98822777?ss=pd&s=a|title=ഡെയ്‌ലി ഹണ്ട്|access-date=|last=|first=|date=|website=|publisher=}}</ref>
|-
|5
|09.10.2018
|ഹരിപ്പാട്
|ബി.ജെ.പി.
|ശബരിമല നാമജപഘോഷയാത്രയ്ക്ക് നേരെ പൊലീസ് ആതിക്രമം ഉണ്ടായെന്ന് ആരോപിച്ച്.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/east+coast+daily+mal-epaper-ecdmal/randidangalil+inn+ravile+6+muthal+vaikeett+6+vare+harthal-newsid-98822777?ss=pd&s=a|title=ഡെയ്‌ലി ഹണ്ട്|access-date=|last=|first=|date=|website=|publisher=}}</ref>
|-
|6
|10.10.2018
|കേരളം
|ശബരിമല കർമ്മസമിതി, എൻ.ഡി.എ, ബി.ജെ.പി.
|ശബരിമല സ്ത്രീ പ്രവേശന വിഷയം.<ref>{{Cite web|url=https://www.mathrubhumi.com/news/kerala/hartal-nda-sabarimala-1.3232645|title=മാതൃഭൂമി|access-date=|last=|first=|date=|website=|publisher=}}</ref>
|-
|7
|24.10.2018
|വൈക്കം താലൂക്ക്
|ബി.ജെ.പി.
|ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഓൺലൈൻ പോസ്റ്റിട്ട സ്ത്രീയെ മർദ്ദിച്ചു. ബി.ജെ.പി. - സി.പി.എം. സംഘർഷം.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/marunadan+malayali-epaper-marunada/yuvathi+praveshanathil+anukula+postitta+yuvathiye+mardhdhicha+sambhavam+vaikkath+sipiem+bijepi+sangharsham+budhanazhcha+thalukkil+bijepi+harthal-newsid-99909026?ss=pd&s=a&fbclid=IwAR0FF2ZFshe8b689sJN9KZQ4XCoENa7b1fCUUqvMnciUXDUBpJOgBl22tHA|title=ഡെയ്‌ലി ഹണ്ട്|access-date=|last=|first=|date=|website=|publisher=}}</ref>
|-
|8
|25.10.2018
|കായംകുളം നഗരസഭ
|യു,ഡി.എഫ്.
|കൌൺസിൽ യോഗത്തിൽ യു.ഡി.എഫ്.കൌൺസിലർമാർക്ക് മർദ്ദനമേറ്റു.<ref>{{Cite web|url=https://malayalam.news18.com/news/nattu-varthamanam/harthal-in-kayamkulam-tomorrow-49637.html|title=ന്യൂസ് 18|access-date=|last=|first=|date=|website=|publisher=}}</ref>
|-
|9
|27.10.2018
|അണക്കര (ഇടുക്കി)
|സി.ഐ.ടി.യു.
|സി.ഐ.ടി.യു.ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം.<ref>{{Cite web|url=https://www.eastcoastdaily.com/2018/10/26/citu-announced-harthal-in-idukki-anakkara.html|title=ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി|access-date=|last=|first=|date=|website=|publisher=}}</ref>
|-
|10
|30.10.2018
|കാര(കൊടുങ്ങല്ലൂർ)
|വ്യാപാരികൾ
|കാരയിലെ എടവിലങ്ങിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും ഭീഷണിയും.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/madhyamam-epaper-madh/hottalil+akramam+karayil+inn+vyapari+harthal-newsid-100405530?ss=pd&s=a|title=|access-date=|last=|first=|date=|website=|publisher=}}</ref>
|-
|}
 
"https://ml.wikipedia.org/wiki/ഹർത്താൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്