"നാലാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന നാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1970]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''നാലാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1970]] [[ഒക്ടോബർ 4|ഒക്ടോബർ നാലിനാണ്]] [[സി. അച്യുതമേനോൻ|സി. അച്യുതമേനോന്റെ]] നേതൃത്വത്തിൽ നാലാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>http://www.dutchinkerala.com/democracy.php</ref> [[1970]] [[സെപ്റ്റംബർ 17|സെപ്റ്റംബർ പതിനേഴിനാണ്]] അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.<ref> {{cite book|title=കാൽ നൂറ്റാണ്ട്|last=ചെറിയാൻ ഫിലിപ്പ്|publisher=നാഷണൽ ബുക്സ്റ്റാൾ|}}</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> [[മൂന്നാം കേരളനിയമസഭ|മൂന്നാം നിയമസഭ]] തിരഞ്ഞെടുപ്പിനെ തുടർന്ന് [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്‌. നമ്പൂതിരിപ്പാടും]] തുടർന്ന് സി. അച്യുതമേനോനനും മുഖ്യമന്ത്രിമാരായിരുന്നു. അച്യുതമേനോൻ മന്ത്രിസഭ കാലാവധി പൂർത്തിയാക്കുകയും 1970-ൽ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ നേരിട്ട് തുടർച്ചയായി അതെ മന്ത്രിസഭ ആദ്യമായി കേരളത്തിൽ അധികാരത്തിലേറിയത് നാലാം കേരളനിയമസഭയുടെ തിരഞ്ഞെടുപ്പിലൂടെയാണ്.
 
== തിരഞ്ഞടുപ്പ്, മന്ത്രിസഭ
==
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നാലാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്