"വെറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 32:
===തടമെടുക്കൽ===
സ്ഥലപരിമിതിക്കനുസരിച്ചും, ജലലഭ്യതയ്ക്കനുസരിച്ചും പിന്നെ നനയ്ക്കാനും വളമിടാനും പരിപാലിക്കാനും ഉള്ള ആളുകളുടെ ലഭ്യതയ്ക്കനുസരിച്ചും 12 തടം, 16 തടം, 20 തടം, 24 തടം, 3028 തടം, 32 തടം 36 തടം, 40 തടം, 44 തടം, 48 തടം എന്നിങ്ങനെ ആയിരിക്കും തടങ്ങളുടെ എണ്ണം. തടങ്ങൾ തമ്മിൽ ഒന്നേകാൽ/ഒന്നര മീറ്റർ അകലമുണ്ടായിയിക്കും. കാല്മുട്ടിനോപ്പം ആഴവും കാണും. തടത്തിന്റെ വക്കുകൾ മഴവെള്ളം തടത്തിൽ ഒലിച്ചു പോവാതിരിക്കാൻ ചതുക്കുകൾ ഉണ്ടാക്കി '''"നിലം തല്ലി"''' കൊണ്ട് അടിച്ചുറപ്പിച്ചിരിക്കും. മഴക്കാലത്ത് (ഇടവത്തിലും തുലാമാസത്തിലും) നടുന്നതിനാൽ ഈ ചതുക്കുകൾ മഴവെള്ളം വീണ് മണ്ണ് വെറ്റിലത്തടത്തിലേക്ക് ഒലിച്ചു പോകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ഈന്തിന്റെ ഇല (പട്ട) കൊണ്ട് ഇതു മൂടിയിടുകയാണ് ചെയ്യാറ്‌.
===തണ്ട് നടൽ===
വരി 44:
 
===മുളകുത്തൽ===
പൊതുവായി തെങ്ങുകളുടെയും കവുങ്ങുകളുടെയും ഇടവിളയായി കൃഷി ചെയ്യുന്നതിനാൽ വളരെ കുറച്ചു കാലുകൾ മാത്രമേ കുഴിച്ചിടേണ്ടി വരാറുള്ളു. ഈ കാലുകളും തെങ്ങുകളും തമ്മിൽ ഒരു എണിപ്പാട് ഉയരത്തിൽ വെച്ച് വലിയ മുള നെടുകെ കീറിയത് കൊണ്ട് (ചിലപ്പോൾ കവുങ്ങോ മറ്റു മരങ്ങളോ ഉപയോഗിക്കും) ബന്ധിപ്പിക്കും. ഇവയെ '''"എണ്ട്യ''' " കൾ എന്ന് പറയുന്നു. വെറ്റിലക്കൊടിയുടെ വിസ്തീർണം സമചതുരത്തിലോ ദീഘചതുരത്തിലൊ ആയിരിക്കും. ഇടത്തരം മുള നാലായി ചീന്തി ഒരു എണിപ്പാടിനേക്കാൾ കുറച്ചു കൂടി അകലത്തിൽ വെച്ച് മുറിച്ച് വെറ്റിലത്തണ്ടിന് പോറൽ ഏൽക്കാതെ തടത്തിൽ കുത്തി ചൂടി കൊണ്ട് അഗ്രഭാഗം ഏകദേശം മുക്കാൽ മീറ്റർ താഴെ വെച്ചു കൂട്ടിക്കെട്ടി എണ്ട്യയോട് ചേർത്തുവെച്ചു കെട്ടണം. അതിന് ശേഷം തടത്തിൽ പൊട്ടിത്തുടങ്ങിയിരിക്കുന്ന തണ്ടുകലെല്ലാം
തണ്ടുകളെല്ലാം
പതുക്കെ ആദ്യത്തെ ചെറിയ മുളയിൽ നിന്ന് അടർത്തിമാറ്റി ഓരോ മുളം കുത്തിനും ആവശ്യമായിവരുന്ന തണ്ടുകൾ പുതുതായി കുത്തിയ വലിയ മുളയിൽ പാന്തോം കൊണ്ട് കെട്ടിക്കൊടുക്കണം.  
 
===പതിവെറ്റിലയും കണ്ണി വെറ്റിലയും===
"https://ml.wikipedia.org/wiki/വെറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്