"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
}}
[[File:Statue of Unity work under construction.jpg|thumb|നർമദയിൽ സ്റ്റാച്യു ഓഫ് യൂണിറ്റി നിർമ്മാണഘട്ടത്തിൽ ]]
[[ഗുജറാത്ത്|ഗുജറാത്തിൽ]] സ്ഥിതിചെയ്യുന്ന [[സർദാർ വല്ലഭായ് പട്ടേൽ|സർദാർ വല്ലഭായ് പട്ടേലിന്റെ]] നിർദ്ദിഷ്ട സ്മാരക പ്രതിമയാണ് '''സ്റ്റാച്യൂ ഓഫ് യൂണിറ്റി''' ('''Statue of Unity'''). ഗുജറാത്തിലെ [[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ അണക്കെട്ടിലെ]] ജലാശയമധ്യത്തിലായുള്ള [[സാധൂ ബെറ്റ്]] എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം. 182 മീറ്ററാണ്(597 അടി) ഈ നിർദ്ധിഷ്ട പ്രതിമയുടെ ഉയരം. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായിരിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി.എന്നാൽ മുംബൈയിൽ സ്ഥാപിക്കാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്ക് പട്ടേൽ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്നാണ് സൂചന. 212 മീറ്റർ ഉയരമുള്ള പ്രതിമ 2021 ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന തരത്തിലുള്ള ശിവജിയുടെ പ്രതിമയാകും മുംബൈയിലെ കടത്തീരത്ത് സ്ഥാപിക്കുക. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും മത്സ്യ ബന്ധനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലും കാരണം ശിവജി പ്രതിമയുടെ നിർമ്മാണം വൈകുകയാണ്.
 
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന [[സർദാർ വല്ലഭായ് പട്ടേൽ]]. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]]യാണ് തറക്കല്ലിട്ടത്.
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്