"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. <ref name=iedate>{{cite news | url=http://m.indianexpress.com/news/for-iron-to-build-sardar-patel-statue-modi-goes-to-farmers/1138798/|title=For iron to build Sardar Patel statue, Modi goes to farmers|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്സ്]] |date=July 8, 2013| accessdate=Oct 30, 2013}}</ref> താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കും. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിക്കുന്നത്. പുറമെ [[വെങ്കലം]]കൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശില്പത്തിന് അമേരിക്കയിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടി]]യേക്കാളും ഇരട്ടി ഉയരം ഉണ്ടായിരിക്കും<ref name=ibn>{{cite news | url=http://m.ibnlive.com/news/gujarat-sardar-patel-statue-to-be-twice-the-size-of-statue-of-liberty/431317-3-238.html | title=ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി| work=സിഎൻഎൻ ഐബിഎൻ | date=October 30, 2013| accessdate=October 30, 2013}}</ref>
 
നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 2500 കോടി ഇന്ത്യൻ രൂപയാണ് ഈ പദ്ധതിയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref> [[Public–private partnership|പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ്]] ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ<ref name=ഡിഎൻഎ>{{cite news | url=http://www.dnaindia.com/india/report-gujarat-s-statue-of-unity-to-cost-a-whopping-rs2500-crore-1699760 | title=Gujarat's Statue of Unity to cost a whopping Rs2,500 crore| work=[[Daily News and Analysis|ഡെയ്ലി ന്യൂസ് അനാലിസിസ്]]| date=ജൂൺ 8, 2012| accessdate= നവംബർ 02, 2013}}</ref> [[Government of Gujarat|ഗുജറാത്ത് സർക്കാർ]] ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി [[റാം വി സുതർ]] ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈനയിൽനിന്ന് നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളെയും അധികൃതർ എത്തിച്ചു.
<ref>http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/</ref> 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർക്കുന്നത്.<ref>http://www.manoramaonline.com/news/latest-news/2018/02/14/statue-of-unity-to-be-inaugurated-on-sardar-patel-s-birthday-oct-31.html</ref>
 
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്