"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Kanjirapuzha Dam}}
{{Infobox dam
| name = കാഞ്ഞിരപ്പുഴ അണക്കെട്ട്
| image = Kanjirapuzha dam 2.JPG
| name_official =
| image_caption = കാഞ്ഞിരപ്പുഴകഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം
| coordinates = {{coord|10|59|12.5|N|76|32|16.8036|E|type:landmark }}
| location = [[മണ്ണാർക്കാട് ]],[[ പാലക്കാട് ജില്ല]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
Line 22 ⟶ 24:
| website =
| extra = '''കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി'''
| image = Kanjirapuzha Dam - കാഞ്ഞിരപ്പുഴ അണക്കെട്ട് 05.JPG
| dam_height = {{Convert|30.78|m|abbr=on}}
| location_map = India#India Kerala#India Tamil Nadu
}}
 
[[പ്രമാണം:Kanjirapuzha dam 2.JPG|thumb|right|250px|കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം]]
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിൽ [[മണ്ണാർക്കാട്|മണ്ണാർക്കാടി]]<nowiki/>നു സമീപം [[കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്|കാഞ്ഞിരപ്പുഴ]] പഞ്ചായത്തിൽ [[ഭാരതപ്പുഴ]]യുടെ പോഷകനദിയായ [[കുന്തിപ്പുഴ]]<nowiki/>യുടെ കൈവഴിയായ [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''കാഞ്ഞിരപ്പുഴ അണക്കെട്ട്'''<ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Kanhira_Puzha(Id)_Dam_D03027|title= Kanhira Puzha(Id) Dam D03027-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]] [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് [[വാക്കോടൻ മല]] സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. '''കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി'''<ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Kanhirapuzha_Major_Irrigation_Project_JI02675|title= Kanhirapuzha Major Irrigation Project JI02675-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,<ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=20|title= KANHIRAPUZHA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്.
 
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്