"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Virginia}}{{Infobox U.S. state|Fullname=കോമൺവെൽത്ത് ഓഫ് വിർജീനിയ|Flag=Flag of Virginia.svg|Name=Virginia|FlagAlt=Navy blue flag with the circular Seal of Virginia centered on it.|Seal=Seal of Virginia.svg|SealAlt=A circular seal with the words "Virginia" on the top and "Sic Semper Tyrannis" on the bottom. In the center, a woman wearing a blue toga and Athenian helmet stands on the chest of dead man wearing a purple breastplate and skirt. The woman holds a spear and sheathed sword. The man holds a broken chain while his crown lies away from the figures. Orange leaves encircle the seal.|Flaglink=[[Flag of Virginia|Flag]]|Seallink=[[Seal of Virginia|Seal]]|Nickname="Old Dominion", "Mother of Presidents and the Mother of Statesmen"|Motto={{nowrap|{{lang|la|[[Sic semper tyrannis]]}}}}<br />{{nowrap|(English: Thus Always to Tyrants)}}<ref name=factpack/>|Map=Virginia in United States.svg|MapAlt=Virginia is located on the Atlantic coast along the line that divides the northern and southern halves of the United States. It runs mostly east to west. It includes a small peninsula across a bay which is discontinuous with the rest of the state.|OfficialLang=English|Languages=English 85.87%,<br />Spanish 6.41%<br />Other 7.72%|Demonym=Virginian|LargestCity=[[Virginia Beach, Virginia|Virginia Beach]]|Capital=[[Richmond, Virginia|Richmond]]|LargestMetro=[[Washington metropolitan area]]|AreaRank=35th|TotalAreaUS=42,774.2|TotalArea=110,785.67|WidthUS=200|Width=320|LengthUS=430|Length=690|PCWater=7.4|Latitude=36°&nbsp;32′&nbsp;N to 39°&nbsp;28′&nbsp;N|Longitude=75°&nbsp;15′&nbsp;W to 83°&nbsp;41′&nbsp;W|PopRank=12th|2010Pop=8,411,808 (2016 est.)<ref name=PopHousingEst>{{cite web|url=https://www.census.gov/programs-surveys/popest.html|title=Population and Housing Unit Estimates |date=June 22, 2017 |accessdate=June 22, 2017|publisher=[[U.S. Census Bureau]]}}</ref>|MedianHouseholdIncome=$61,486<ref>{{cite web|url=http://kff.org/other/state-indicator/median-annual-income/?currentTimeframe=0|work=The Henry J. Kaiser Family Foundation|title=Median Annual Household Income|accessdate=December 9, 2016}}</ref>|2000DensityUS=206.7|2000Density=79.8|DensityRank=14th|IncomeRank=14th|HighestPoint=[[Mount Rogers]]<ref name=USGS>{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |title=Elevations and Distances in the United States |publisher=[[United States Geological Survey]] |year=2001 |accessdate=October 24, 2011 |deadurl=yes |archiveurl=https://web.archive.org/web/20111102003514/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |archivedate=November 2, 2011 |df= }}</ref><ref name=NAVD88>Elevation adjusted to [[North American Vertical Datum of 1988]].</ref>|HighestElevUS=5,729|HighestElev=1746|MeanElevUS=950|MeanElev=290|LowestPoint=[[Atlantic Ocean]]<ref name=USGS/>|LowestElev=0|LowestElevUS=0|Former=Colony of Virginia|AdmittanceDate=June 25, 1788|AdmittanceOrder=10th|Governor=[[Ralph Northam]] ([[Democratic Party (United States)|D]])|Lieutenant Governor=[[Justin Fairfax]] ([[Democratic Party (United States)|D]])|Legislature=[[Virginia General Assembly|General Assembly]]|Upperhouse=[[Senate of Virginia|Senate]]|Lowerhouse=[[Virginia House of Delegates|House of Delegates]]|Senators=[[Mark Warner]] ([[Democratic Party (United States)|D]])<br />[[Tim Kaine]] ([[Democratic Party (United States)|D]])|Representative=7 Republicans,<br />4 Democrats|TimeZone=[[Eastern Time Zone (North America)|Eastern]]: [[Coordinated Universal Time|UTC]] [[Eastern Time Zone|−5]]/[[Eastern Daylight Time|−4]]|ISOCode=US-VA|PostalAbbreviation=VA|TradAbbreviation=Va.|Website=www.virginia.gov|LargestCounty=[[Fairfax County, Virginia|Fairfax County]]|ElectoralVotes=13|SecededDate=April 17, 1861|ReadmittanceDate=January 26, 1870}}
[[File:Virginia_painted_relief.png|കണ്ണി=https://en.wikipedia.org/wiki/File:Virginia_painted_relief.png|പകരം=Terrain map of Virginia divided with lines into five regions. The first region on the far left is small and only in the state's panhandle. The next is larger and covers most of the western part of the state. The next is a thin strip that covers only the mountains. The next is a wide area in the middle of the state. The left most is based on the rivers which diffuse the previous region.|ലഘുചിത്രം|Geographically and geologically, Virginia is divided into five regions from east to west: [[:en:Tidewater_region|Tidewater]], [[:en:Piedmont_region_of_Virginia|Piedmont]], [[:en:Blue_Ridge_Mountains|Blue Ridge Mountains]], [[:en:Ridge-and-Valley_Appalachians|Ridge and Valley]], and [[:en:Cumberland_Plateau|Cumberland Plateau]].<ref name="eov">{{harvnb|The Encyclopedia of Virginia|1999|pp=2–15}}</ref>]]
{{climate chart|Virginia state-wide averages|26|46|3.1|27|48|3.1|34|57|3.7|43|67|3.3|52|76|4.0|60|83|3.7|64|86|4.3|63|85|4.1|57|79|3.5|45|69|3.4|35|58|3.2|28|48|3.2|float=right|units=imperial|source=[[#CITEREFHaydenMichaels2000|<span style="font-size:98%">University of Virginia data 1895–1998</span>]]}}'''വിർജീനിയ ({{IPAc-en|v|ɚ|ˈ|dʒ|ɪ|n|i|ə|audio=en-us-Virginia.ogg}}''' (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കുകിഴക്കൻ<ref>{{cite web|url=https://www.nationalgeographic.org/maps/united-states-regions/|title=United States Regions|last=Society|first=National Geographic|date=January 3, 2012|publisher=}}</ref> മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക്<ref>{{cite web|url=https://www.bls.gov/regions/mid-atlantic/|title=Mid-Atlantic Home : Mid–Atlantic Information Office : U.S. Bureau of Labor Statistics|website=www.bls.gov}}</ref> മേഖലയിലുമായി, [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്]] തീരത്തിനും [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ചിയൻ പർവ്വതനിര]]<nowiki/>കൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്.
 
[[ബ്രിട്ടൻ|ബ്രിട്ടന്റെ]] കോളനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌. വടക്കേ അമേരിക്കൻ വൻകരയിൽ അധീനത്തിലാക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈ പദവി<ref name="encolddominion">{{cite web|url=http://www.encyclopediavirginia.org/Old_Dominion|title=Old Dominion|publisher=Encyclopedia Virginia}}</ref> കാരണമായി വിർജീനിയ “ഓൾഡ് ഡോമിനിയൻ” എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കപ്പെടുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് [[ബ്ലൂ റിഡ്ജ് മലനിരകൾ|ബ്ലൂ റിഡ്ജ് മലനിരകളുടേയും]] [[ചെസാപീക്ക് ഉൾക്കടൽ|ചെസാപീക്ക് ഉൾക്കടലിന്റേയും]] സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവസാ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം [[റിച്ച്മണ്ട്, വിർജീനിയ|റിച്ചമണ്ടും]] ഏറ്റവും ജനസംഖ്യയുള്ള നഗരം [[വിർജീനിയ ബീച്ച്|വിർജീന ബീച്ചും]] ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം [[ഫെയർഫാക്സ് കൌണ്ടി]]<nowiki/>യുമാണ്. 2017 ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ 8.4 മില്യണിലധികമാണ്.
Line 7 ⟶ 9:
വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമാണ സഭയാണ്.
 
വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം 42,774.2 ചതുരശ്ര മൈൽ (110,784.7 ചതുരശ്ര കിലോമീറ്റർ) ആണ്.  ഇത് 3,180.13 ചതുരശ്ര മൈൽ (8,236.5 ചതുരശ്ര കിലോമീറ്റർ) ജലഭാഗം ഉൾപ്പെടെയാണ്.  പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ  35 ആമത്തെ വലിയ സംസ്ഥാനമാണ്. വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് , കിഴക്കു് ദിക്കുകളിൽ [[മെരിലാൻ‌ഡ്|മേരിലാന്റ്]], [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ടി.സി.]] എന്നിവയാണ് അതിരുകളായിട്ടുള്ളത്. കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് [[കെന്റക്കി|കെന്റുക്കി]], വടക്കും, പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ.  മേരിലാൻഡും വാഷിങ്ടൺ, ഡി.സി.യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ [[പൊട്ടോമാക്  നദി]]<nowiki/>യുടെ തെക്കൻ തീരംവരെ നീളുന്നു.  തെക്കൻ അതിർത്തി 36 ° 30 ' വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സർവേയിലെ  പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു. [[ടെന്നസി]]<nowiki/>യുമായുള്ള അതിർത്തിത്തർക്കം യു.എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ 1893 വരെ നീണ്ടുനിന്നിരുന്നു.
 
== ഭൂഗർഭശാസ്‌ത്രവും ഭൂപ്രകൃതിയും  ==
Line 26 ⟶ 28:
 
== ആവാസ വ്യവസ്ഥ ==
[[File:Golden_Sunset_--Timber_Hollow_Overlook_(22014263936).jpg|കണ്ണി=https://en.wikipedia.org/wiki/File:Golden_Sunset_--Timber_Hollow_Overlook_(22014263936).jpg|പകരം=The rays of a sunset spread over mountain ridges that turn from green to purple and blue as they progress toward the horizon.|ഇടത്ത്‌|ലഘുചിത്രം|Deciduous and evergreen trees give the [[:en:Blue_Ridge_Mountains|Blue Ridge Mountains]] their distinct color.{{sfn|Heinemann|Kolp|Parent, Jr.|Shade|2007|p=3}}]]
[[File:Deer_Big_Meadow_(13082497565).jpg|കണ്ണി=https://en.wikipedia.org/wiki/File:Deer_Big_Meadow_(13082497565).jpg|പകരം=Two red-brown colored deer graze among tall grass and purple flowers in a meadow.|ഇടത്ത്‌|ലഘുചിത്രം|White-tailed deer, also known as Virginia deer, graze at [[:en:Big_Meadows|Big Meadows]] in [[:en:Shenandoah_National_Park|Shenandoah National Park]]]]
സംസ്ഥാനത്തിന്റെ 65 ശതമാനം ഭാഗങ്ങൾ വനമേഖലയാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാഥമികമായി ഇലപൊഴിയുംകാടുകൾ, വിശാല പത്ര വൃക്ഷങ്ങൾ എന്നിവയും മദ്ധ്യഭാഗങ്ങളിലും കിഴക്കൻ ഭാഗങ്ങളിലും നിത്യഹരിത വനങ്ങളും കൊണിഫർ മരങ്ങൾക്കുമാണു പ്രാമുഖ്യമുള്ളത്. താഴ്ന്ന ഉയരത്തിൽ കുറഞ്ഞ പൊതുവേ അളവിലാണെങ്കിലും ഉയരമുള്ള ബ്ലൂ റിഡ്ജ് മേഖലയിൽ ഓക്ക്, ഹിക്കറി എന്നിവയോടൊപ്പം ഇടകലർന്ന്  ഈർപ്പത്തെ ഇഷ്ടപ്പെടുന്ന ഹെംലോക്കുകളും (കാരറ്റ് കുടുംബത്തിൽപ്പെട്ട ഒരിനം അതീവ വിഷമുള്ള സസ്യം) പൂപ്പലുകളും ഇടതൂർന്ന് വളരുന്നു. എന്നിരുന്നാലും, 1990 കളുടെ ആരംഭത്തിൽ, ഓക്ക് വനങ്ങളുടെ ഒരു വലിയ ഭാഗം ജിപ്സി മോത്തുകളുടെ ആക്രമണത്താൽ നശിച്ചിരുന്നു.  താഴ്ന്ന തലത്തിലെ ടൈഡ്‍വാട്ടർ, പിഡമോണ്ട് നിലങ്ങളിൽ മഞ്ഞപ്പൈനുകൾക്കാണ് പ്രാമുഖ്യം. ഗ്രേറ്റ് ഡിസ്മൽ, നോട്ട്വോയ് ചതുപ്പുകൾ എന്നിവയിൽ ബാൾഡ് സൈപ്രസുകളടങ്ങിയ ആർദ്ര വനങ്ങളാണ്. സാധാരണയായി കാണപ്പെടുന്ന വൃക്ഷ ലതാദികളിൽ റെഡ് ബേ, വാക്സ് മിർട്ടിൽ, ഡ്വാർഫ് പൽമെറ്റോ, തുലിപ് പോപ്ലാർ, മൌണ്ടൻ ലോറൽ, മിൽക് വീഡ്, ഡെയിസികൾ, പലതരം പന്നൽച്ചെടികൾ എന്നിവ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് തീരത്തുടനീളവും പടിഞ്ഞാറൻ മലനിരകളിലുമാണ് ഘോരവനങ്ങൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങൾ. ഇവിടെയാണ് വടക്കേ അമേരിക്കയിലെ  ത്രില്ലിയം കാട്ടുപൂക്കളുടെ എറ്റവും വലിയ ശേഖരം കാണപ്പെടുന്നത്. അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ പൊതുവേ തെക്കേ അറ്റ്ലാന്റിക് പൈൻ വനങ്ങളുമായി ബന്ധമുള്ള സസ്യജാലങ്ങളും നിമ്ന്ന തെക്കുകിഴക്കൻ തീരസമതല  കടൽ സസ്യങ്ങളുമാണുള്ളത്. രണ്ടാമത്തേതു പ്രധാനമായും വിർജീനിയയുടെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമായി കാണപ്പെടുന്നു.
 
Line 38 ⟶ 42:
 
== കോളനി ==
പ്രധാനതാൾ: [[വിർജീനിയ കോളനി]]
[[File:The_Governor's_Palace_--_Williamsburg_(VA)_September_2012.jpg|കണ്ണി=https://en.wikipedia.org/wiki/File:The_Governor's_Palace_--_Williamsburg_(VA)_September_2012.jpg|പകരം=A three-story red brick colonial style hall and its left and right wings during summer.|ഇടത്ത്‌|ലഘുചിത്രം|[[:en:Williamsburg,_Virginia|Williamsburg]] was Virginia's capital from 1699 to 1780.]]
 
12,000 വർഷങ്ങൾക്ക് മുമ്പുതന്നെ ആദ്യ ജനത വെർജീനിയയിൽ എത്തിച്ചേർന്നിരുന്നു എന്ന് കരുതപ്പെടുന്നു. 5000 വർഷങ്ങൾക്കു മുൻപ് തദ്ദേശീയ ഇന്ത്യക്കാരുടെ കൂടുതൽ സ്ഥിര കുടിയേറ്റ കേന്ദ്രങ്ങളുണ്ടാകുകയും 900 എ.ഡി. യിൽ കാർഷികവൃത്തി ആരംഭിക്കുകയും ചെയ്തു. 1500 ആയപ്പോഴേയ്ക്കും അലോങ്കിയൻ ജനത വിർജീനിയയിലെ ടൈഡ്‍വാട്ടർ മേഖലയിൽ ട്സെനോക്കോമ്മാക്കാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന വെറോവോകോമോക്കോ പോലെയുള്ള പട്ടണങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തെ മറ്റ് പ്രധാന ഭാഷാ വിഭാഗങ്ങളാണ് പടിഞ്ഞാറൻ മേഖലയിലെ സിയൂൺ, വടക്കും തെക്കും ഭാഗങ്ങളിലെ നൊട്ടോവേ, മെഹറിൻ എന്നിവകൂടി ഉൾപ്പെടുന്ന ഇറോക്വിയൻസ് തുടങ്ങിയവ. 1570-നു ശേഷം മറ്റു വിഭാഗങ്ങളുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ വാണിജ്യ ശൃംഖലകളെ സംരക്ഷിക്കുന്നതിനായി അൽഹോങ്കിയൻ ഭാഷാ വിഭാഗം ചീഫ് പോവ്ഹാട്ടന്റെ കീഴിൽ സംഘടിച്ചിരുന്നു. 30 ഓളം ചെറിയ ഗോത്രവിഭാഗങ്ങളേയും 150 ലധികം താമസമേഖലകളേയും നിയന്ത്രിച്ചിരുന്ന പോവ്ഹാട്ടൻ കോൺഫെഡറസി, ഒരു പൊതുവായ വിർജീനിയ അൽഗോൺക്യിയൻ ഭാഷയാണു പങ്കിട്ടിരുന്നത്. 1607-ൽ തദ്ദേശീയ ടൈഡ്‍വാട്ടർ ജനസംഖ്യ 13,000 നും 14,000 നും ഇടയിലായിരുന്നു.
 
Line 49 ⟶ 53:
 
== സംസ്ഥാനത്വം ==
[[File:Patrick_Henry_Rothermel.jpg|കണ്ണി=https://en.wikipedia.org/wiki/File:Patrick_Henry_Rothermel.jpg|പകരം=Upper-class middle-aged man dressed in a bright red cloak speaks before an assembly of other angry men. The subject's right hand is raise high in gesture toward the balcony.|ലഘുചിത്രം|1851 painting of [[:en:Patrick_Henry|Patrick Henry]]'s speech before the [[:en:House_of_Burgesses|House of Burgesses]] on the [[:en:Virginia_Resolves|Virginia Resolves]] against the [[:en:Stamp_Act_of_1765|Stamp Act of 1765]]]]
ബ്രിട്ടീഷ് പാർലമെന്റിന്റെ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധാനന്തരമുള്ള പുതിയ നികുതി ചുമത്തൽ ശ്രമങ്ങൾ കോളനി ജനതയിൽ ആഴത്തിലുള്ള അപ്രീതിക്കു കാരണമായി. ഹൗസ് ഓഫ് ബർഗെസസിൽ, പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തലുകളിലുകൾക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരോടൊപ്പം ചേർന്ന് പാട്രിക് ഹെൻറി, റിച്ചാർഡ് ഹെൻറി ലീ എന്നിവർ നേതൃത്വം നൽകി. 1773 ൽ വിർജീനിയക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് കോളനികളുമായി ഏകോപിപ്പിച്ചു തുടങ്ങുകയും അടുത്ത വർഷം കോണ്ടിനെന്റൽ കോണ്ഗ്രസിലേയ്ക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ചെയ്തു. 1774 ൽ രാജകീയ ഗവർണർ ഹൌസ് ഓഫ് ബർഗസസ് പിരിച്ചുവിട്ടതിനുശേഷം വെർജീനിയയിലെ വിപ്ലവ നേതാക്കൾ വിർജീനിയ കൺവെൻഷനുകൾ വഴി ഭരണം തുടർന്നു. 1776 മേയ് 15-ന് ഈ പ്രതിനിധിയോഗം വിർജീനിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകയും ജോർജ് മാസന്റെ ‘വിർജീനിയ ഓഫ് ഡിക്ലറേഷൻ ഓഫ് റൈറ്റ്സ്’ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിർജീനിയക്കാരനായ തോമസ് ജെഫേഴ്സൺ,  മേസന്റെ പ്രവൃത്തിയെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരടു തയ്യാറാക്കുന്ന ജോലിയിൽ വ്യാപൃതനായി.
 
Line 56 ⟶ 61:
 
== പുനർനിർമ്മാണാനന്തരം ==
[[File:Virginia_Civil_Rights_Memorial_wide.jpg|കണ്ണി=https://en.wikipedia.org/wiki/File:Virginia_Civil_Rights_Memorial_wide.jpg|പകരം=Bronze sculptures of seven figures marching stand around a large rectangular block of white engraved granite.|ഇടത്ത്‌|ലഘുചിത്രം|The [[:en:Virginia_Civil_Rights_Memorial|Virginia Civil Rights Memorial]] was erected in 2008 to commemorate the protests which led to school desegregation.]]
പുതിയ സാമ്പത്തിക ശക്തികളും കോമൺവെൽത്ത് മാറ്റി മറിക്കുന്നതിൽ അവരുടേതായ സംഭാവനകൾ നൽകി.  വിർജീനിയക്കാരനായ ജെയിംസ് ആൽബർട്ട് ബോൺസാക്ക് എന്നയാൾ 1880-ൽ പുകയില സിഗററ്റ് ചുരുട്ടൽ യന്ത്രം കണ്ടുപിടിക്കുകയും ഇത് റിച്ച്മണ്ട് കേന്ദ്രീകരിച്ചുള്ള പുതിയ വ്യവസായികതലത്തിലുള്ള ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്തു. 1886 ൽ, റെയിൽ റോഡ് മാഗ്നറ്റ് ആയിരുന്ന കോളിസ് പോട്ടർ ഹണ്ടിംഗ്ടൺ, ന്യൂപോർട്ട് ന്യൂസ് കപ്പൽനിർമ്മാണശാല ആരംഭിച്ചു. 1907 മുതൽ 1923 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയ്ക്കുവേണ്ടി ആറ് പ്രധാന ലോക യുദ്ധക്കാലത്തെ യുദ്ധ കപ്പൽ നിർമ്മിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഈ കപ്പൽശാലക്കു നൽകപ്പെട്ടത്. യുദ്ധകാലത്ത് ജർമൻ അന്തർവാഹിനികളായ യു -151 പോർട്ടിനു പുറത്തുള്ള കപ്പലുകളെ ആക്രമിച്ചിരുന്നു. 1926 ൽ വില്ല്യംസ്ബർഗിലെ ബ്രട്ടൺ പാരിഷ് പള്ളിയിലെ പുരോഹിതനായിരുന്ന ഡോ. ഡബ്ലിയു.എ.ആർ. ഗുഡ്‍വിൻ, ജോൺ ഡി. റോക്ഫെല്ലർ ജൂനിയറിന്റെ സാമ്പത്തിക പിന്തുണയോടെ കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളുടെ പുനഃസ്ഥാപനം തുടങ്ങി. അവരുടെ പ്രൊജക്റ്റ് സംസ്ഥാനത്തെ മറ്റുള്ളവരുടേതുപോലതന്നെ അവരുടെ പദ്ധതിയും മഹാമാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും എന്നിവയെ അതിജീവിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടരുകയും, കൊളോണിയൽ വില്യംബർഗ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു.
 
{{Largest cities|name=Largest cities|country=Virginia|stat_ref=Source:<ref>{{cite web |url=https://www.census.gov/quickfacts/fact/table/virginiabeachcityvirginia,norfolkcityvirginia,chesapeakecityvirginia,arlingtoncountyvirginia,richmondcityvirginia,newportnewscityvirginia/PST045216 |title=Virginia (USA): State, Major Cities, & Places |date=July 1, 2016 |website= |publisher=City Population |accessdate=December 5, 2017}}</ref><ref>{{cite web |url=https://www.census.gov/quickfacts/fact/table/alexandriacityvirginia,hamptoncityvirginia,roanokecityvirginia,portsmouthcityvirginia/PST045216|title=Virginia (USA): State, Major Cities, & Places |date=July 1, 2016 |website= |publisher=City Population |accessdate=December 5, 2017}}</ref>|list_by_pop=|class=nav|div_name=|div_link=Counties of Virginia{{!}}County|city_1=Virginia Beach, Virginia{{!}}Virginia Beach|div_1=Independent city (United States){{!}}Independent city|pop_1=452,602|img_1=Virginia_Beach_from_Fishing_Pier.jpg|city_2=Norfolk, Virginia{{!}}Norfolk|div_2=Independent city (United States){{!}}Independent city|pop_2=245,115|img_2=Norfolk,_VA.jpg|city_3=Chesapeake, Virginia{{!}}Chesapeake|div_3=Independent city (United States){{!}}Independent city|pop_3=237,940|img_3=Great_Dismal_Swamp_Canal.jpg|city_4=Arlington County, Virginia{{!}}Arlington|div_4=Arlington County, Virginia{{!}}Arlington|pop_4=230,050|img_4=Arlington_County_-_Virginia_-_2.jpg|city_5=Richmond, Virginia{{!}}Richmond|div_5=Independent city (United States){{!}}Independent city|pop_5=223,170|img_5=|city_6=Newport News, Virginia{{!}}Newport News|div_6=Independent city (United States){{!}}Independent city|pop_6=181,825|img_6=|city_7=Alexandria, Virginia{{!}}Alexandria|div_7=Independent city (United States){{!}}Independent city|pop_7=155,810|img_7=|city_8=Hampton, Virginia{{!}}Hampton|div_8=Independent city (United States){{!}}Independent city|pop_8=135,410|img_8=|city_9=Roanoke, Virginia{{!}}Roanoke|div_9=Independent city (United States){{!}}Independent city|pop_9=99,660|img_9=|city_10=Portsmouth, Virginia{{!}}Portsmouth|div_10=Independent city (United States){{!}}Independent city|pop_10=95,252|img_10=}}
 
== മറ്റ് ലിങ്കുകൾ ==
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്