"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
| demolished =
| cost =
| owner = കേരള സംസ്ഥാന ജലസേചന വകുപ്പ്
| owner =
| dam_type =
| dam_height = {{Convert|18.29|m}}
വരി 44:
| res_max_width =
| res_tidal_range =
| plant_operator = കേരള സംസ്ഥാന ജലസേചന വകുപ്പ്
| plant_commission =
| plant_decommission =
വരി 68:
 
==പഴശ്ശിസാഗർ മിനിവൈദ്ധ്യുതപദ്ധതി==
പഴശ്ശി അണക്കെട്ടിന് പടിഞ്ഞാറ് ഭാഗത്തായി അണക്കെട്ടിലെ ജലം ഉപയോഗിച്ച് കൊണ്ട് 6 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് ഒരു മിനി ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. . വാർഷിക ഉൽപ്പാദനം 25.8 MU ആണ് ഉദ്ദേശിക്കുന്നത്.കണ്ണൂർ വിമാനത്താവളം, ഇരിക്കൂർ,മട്ടന്നൂർ,തളിപ്പറമ്പ്,പേരാവൂർ നിയോജകമണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി ആണ് ഇത് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് <ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=41&Itemid=529&lang=en|title= Pazhassi Sagar SHEP-|website= www.kseb.in }}</ref>.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്