"ഘടോൽകചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[File:Karna Try To Kill Ghatotkacha.jpg|thumb|കർണ്ണൻ ഘടോൽകചനെ വധിക്കാൻ ശ്രമിക്കുന്നു.]]
[[File:Karna kills Ghatotkacha.jpg|300px|thumb|[[കർണ്ണൻ]] [[ഘടോൽകചൻ|ഘടോൽകചനെ]] വധിച്ചു]]
[[മഹാഭാരതം|മഹാഭാരതം കഥയിൽ]] [[ഭീമസേനൻ|ഭീമസേനന്]] രാക്ഷസിയായ [[ഹിഡുംബി|ഹിഡുംബിയിൽ]] ജനിച്ച പുത്രനാണ് '''ഘടോൽകചൻ'''. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] [[പാണ്ഡവർ|പാണ്ഡവപക്ഷത്ത്]] നിലയുറപ്പിച്ചു. [[കർണ്ണൻ]] ഘടോൽകചനെ വധിച്ചു. കർണൻ [[അർജ്ജുനൻ|അർജുനനെ]] വധിക്കുന്നതിനായി സൂക്ഷിച്ചു വച്ച ദിവ്യായുധമായ വേൽ ഉപയോഗിച്ചാണ് ഘടോൽകചനെ വധിച്ചത്. മൗരിയിൽ ജനിച്ച [[ബാർബാറികൻ]] പുത്രനാണ്.
 
{{മഹാഭാരതം}}
"https://ml.wikipedia.org/wiki/ഘടോൽകചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്