"ആഗാ ഖാൻ III" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 53:
 
സർ സുൽത്താൻ മുഹമ്മദ്ഷാ ആഗാ ഖാൻ lll എന്നാണു മുഴുവൻ പേര് ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിൽ 1877 നവംബർ 2 നു ജനനം.
മതപഠനവും പാശ്ചാത്യ പഠനവും ഒരുപോലെ നേടി.പ്രസിദ്ധമായ Eton, Cambridge യൂണിവേഴ്സിറ്റികളിൽ ആയിരുന്നു പഠനം.1937-38 ൽ 'ലീഗ് ഓഫ് നാഷൺ' പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട് ഇപ്പോഴത്തെ ഐക്യ രാഷ്ട്രസഭയുടെ മുൻ പതിപ്പാണ് 'ലീഗ് ഓഫ് നാഷൺ'. ചെറു പ്രായത്തിൽ തന്നെ 'ഷിയ ഇസ്മായിലി മുസ്ലിം' വിഭാഗത്തിന്റെ 48- മത്തെ ഇമാമായി. 1957 ജുലൈ 11 നു സ്വിറ്റ്സർലാൻഡിൽ വെച്ചായിരുന്നു അന്ത്യം. ആൾ ഇന്ത്യാ മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ പ്രസിഡന്റും ആഗാ ഖാൻ lll ആയിരുന്നു.
മതപഠനവും പാശ്ചാത്യ പഠനവും ഒരുപോലെ നേടി.
പ്രസിദ്ധമായ Eton, Cambridge യൂണിവേഴ്സിറ്റികളിൽ ആയിരുന്നു പഠനം.
1937-38 ൽ 'ലീഗ് ഓഫ് നാഷൺ' പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട്
ഇപ്പോഴത്തെ ഐക്യ രാഷ്ട്രസഭയുടെ മുൻ പതിപ്പാണ് 'ലീഗ് ഓഫ് നാഷൺ'.
ചെറു പ്രായത്തിൽ തന്നെ 'ഷിയ ഇസ്മായിലി മുസ്ലിം' വിഭാഗത്തിന്റെ 48- മത്തെ ഇമാമായി.
1957 ജുലൈ 11 നു സ്വിറ്റ്സർലാൻഡിൽ വെച്ചായിരുന്നു അന്ത്യം.
 
ആൾ ഇന്ത്യാ മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ പ്രസിഡന്റും ആഗാ ഖാൻ lll ആയിരുന്നു.
 
എഴുതിയത്: ഫൈസൽ മാലിക്ക് വി.എൻ
എ ആർ നഗർ
 
കൂടുതൽ വിവരങ്ങൾക്ക്
Aga Khan III എന്ന ഇംഗ്ലീഷ് ബ്ലോഗ് തിരയുക
"https://ml.wikipedia.org/wiki/ആഗാ_ഖാൻ_III" എന്ന താളിൽനിന്ന് ശേഖരിച്ചത്