"പുകവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 293:
 
(d)   ഭക്ഷണം കഴിക്കുമ്പോൾ മറ്റൊന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക.(ഉദാ :- TV കാണുക, പാട്ട് കേൾക്കുക, സംഭാഷണങ്ങളിൽ ഏർപ്പെടുക മുതലായവ )<ref> [www.healthline.com]</ref>
 
 
'''<u>പുകവലിക്കാനുള്ള ആസക്തി കൂടുമ്പോൾ ചെയ്യേണ്ടത് </u>'''
 
(a)   ഇഷ്ടപ്പെട്ട ജോലികളിൽ മുഴുകുക
 
(b)   ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക
 
(c)   ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുക
 
(d)   ഒരു ചെറിയ നടത്തം
 
(e)   വേണമെങ്കിൽ മാത്രം ഒരു ഏലക്കായ , ഗ്രാമ്പൂ, പഞ്ചസാരയില്ലാത്ത ച്യൂയിങ് ഗം വായിലിടുക.
 
(f)   സിഗരറ്റിന്റെ ആകൃതിയിലും വലിപ്പത്തിലും ചെത്തിയെടുത്ത കാരറ്റ് വിരലുകൾക്കിടയിലോ ചുണ്ടിലോ വെക്കുക
 
(g)   പുകവലി നിർത്തിയാലുണ്ടായേക്കാവുന്ന സാമൂഹ്യവും സാമ്പത്തികവും സർവ്വോപരി ശാരീരികവുമായ മെച്ചങ്ങളെപ്പറ്റി ചിന്തിക്കുക
 
(h)   പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal Symptoms) ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്ന് ഓർക്കുക.<ref>[(Health effects of Cigarette Smoking Overview), (wwww.healthline.com)]</ref>
 
 
 
 
 
 
 
 
"https://ml.wikipedia.org/wiki/പുകവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്