"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pearl of Khorasan ഖുറാസാന്റെ മുത്ത് എന്നാണ് നല്ലത്.
No edit summary
വരി 88:
|footnotes =
}}
പടിഞ്ഞാറൻ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] ഒരു പ്രധാനപ്പെട്ട നഗരമാണ് '''ഹെറാത്ത്''' ([[പേർഷ്യൻ]]: هرات), പുരാതനകാലത്ത് ആറിയ എന്നും അറീയപ്പെട്ടിരുന്നു. 3,97,500-ത്തോളം പേർ അധിവസിക്കുന്ന ഹെറാത്ത് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] മൂന്നാമത്തെ വലിയ നഗരവും [[ഹെറാത്ത് പ്രവിശ്യ|ഹെറാത്ത് പ്രവിശ്യയുടെ]] ആസ്ഥാനവുമാണ്. മദ്ധ്യ അഫ്ഗാനിസ്താൻ മലകളിൽ നിന്ന് പുറപ്പെട്ട് [[കാരകും മരുഭൂമി|കാരകും മരുഭൂമിയിലേക്ക്]] പ്രവഹിക്കുന്ന [[ഹരി റുദ്]] നദിയുടെ തീരത്താണ് ഹെറാത്ത് സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഭാഷികളായ [[താജിക്ക്|താജിക്കുകളാണ്]] ഇവിടെ അധിവസിക്കുന്ന പ്രധാന ജനവിഭാഗം. ഇവർ കിഴക്കൻ ഇറാനിലെ പേർഷ്യൻ ഭാഷികളോട് സാമ്യമുള്ളവരുമാണ്<ref>H. F. Schurmann, ''The Mongols of Afghanistan: an Ethnography of the Moghols and Related Peoples of Afghanistan''. The Hague: Mouton, 1962:[http://links.jstor.org/sici?sici=0002-7294%28196308%292%3A65%3A4%3C955%3ATMOAAE%3E2.0.CO%3B2-A&size=LARGE&origin=JSTOR-enlargePage] ; p. 75: ''"... the Tajiks of Western Afghanistan [are] roughly the same as the Khûrâsânî Persians on the other side of the line ..."''</ref><ref name="nps">[http://www.nps.edu/programs/ccs/Herat/Herat_Provincial_Overview_2.pdf Afghanistan's Provinces{{ndash}} Herat] at [http://www.nps.edu/ NPS]</ref>.
 
ഫലഭൂയിഷ്ടമായ മേഖലയിൽ സ്ഥിതിചെയ്യുന്ന ഹെറാത്തിൽ നിന്നുള്ള [[വീഞ്ഞ്]] പേരുകേട്ടതാണ്. പുരാതനകാലം മുതലേ പേരുകേട്ട ഒരു നഗരമായ ഇവിടെ അനവധി പഴയകാലകെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിലെ സൈനികാക്രമണങ്ങളിൽ നാശനഷ്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്. [[അലക്സാണ്ടർ]] പണിതീർത്തതെന്നു പറയപ്പെടുന്ന ഒരു കോട്ടയും ഹെറാത്തിലുണ്ട്.
"https://ml.wikipedia.org/wiki/ഹെറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്