"പുകവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Smoking Dangers - 1905 new.png|thumb|പുകവലിക്കെതിരെയുള്ള ഒരു പോസ്റ്റർ]]
 
[[പുകയില]]യോ, പുകയില ഉൽപ്പന്നങ്ങൾ ആയ [[സിഗരറ്റ്]], [[ബീഡി]], [[ചുരുട്ട്]] എന്നിവയോ, പുകയിലപ്പൊടി ഹുക്കയിലും കുഴലിലും (പൈപ്പ്) നിറച്ചോ കത്തിച്ച് ഉണ്ടാവുന്ന പുക ഓരോ കവിളായി വായിൽക്കൂടി ഉള്ളിലേക്ക് വലിച്ചുകയറ്റി മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്ക് തള്ളുന്ന പ്രവൃത്തിയെHTപ്രവൃത്തിയെ ''പുകവലി'' എന്ന് പറയുന്നു. പുകവലി ആരോഗ്യ പ്രശ്നങ്ങൾക്കും, രോഗങ്ങൾക്കും സർവ്വോപരി മരണത്തിനും ഇടയാക്കുന്നു.
==ചരിത്രം==
പുകവലി എപ്പോഴാണ് തുടങ്ങിയത് എന്ന് കൃത്യമായ വർഷം പറയാൻ കഴിയില്ലെങ്കിലും ഇത് തുടങ്ങിയത് ഒരുപക്ഷെ [[ക്രിസ്ത്വബ്ദം|ക്രിസ്തുവിന്]] 5000-3000 വർഷങ്ങൾക്കു മുൻപ് ആയിരിക്കാമെന്ന് കരുതപ്പെടുന്നു.<ref name="Diane">[http://books.google.com/?id=x41jVocj05EC&printsec=frontcover Gately, Iain (2004) [2003]. Tobacco: A Cultural History of How an Exotic Plant Seduced Civilization.Diane. pp. 3–7. ISBN 0-8021-3960-4. Retrieved 2009-03-22]</ref>
വരി 258:
 
(a)   പ്രകോപനം, ദേഷ്യം, നിരാശ, അപകർഷതാബോധം
മാനസികപിരിമുറുക്കം,       ഉൽക്കണ്ഠ, മന്ദത, തുടർച്ചയായി ഉറക്കക്കുറവ്  എന്നിവ അനുഭവപ്പെടുന്നു. ഇവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
 
(b)   സങ്കടം തോന്നുന്നു
വരി 274:
 
 
(a)   നാല്  '''"D"''' കൾ പ്രാക്ടീസ് ചെയ്യുക
 
 
"https://ml.wikipedia.org/wiki/പുകവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്