"പുകവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 180:
(e)   പുകവലി നിർത്താൻ നിശ്ചയിച്ച തിയ്യതിയുടെയും
പുകവലി കുറച്ചുകൊണ്ടുവരാൻ തുടങ്ങുന്ന തിയ്യതിയുടെയും
ഇടയ്ക്കുള്ള ദിവസങ്ങളുടെ എണ്ണം ഒരു ദിവസം വലിക്കുന്ന സിഗരറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കണം.
 
(f)   ഓരോ ദിവസവും വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു കുറച്ചു കൊണ്ടുവരികയും അതിന്റെ എണ്ണവും സമയവും സത്യസന്ധമായി പട്ടികയിൽ എഴുതിയിടുകയും ചെയ്യുക.
വരി 225:
(g)   മലബന്ധം
 
(ih)   വായ ഉണങ്ങി വരളുന്നു
(h)   ഉൽക്കണ്ഠ, അപകർഷതാബോധം, മാനസിക പിരിമുറുക്കം, മന്ദത , തുടർച്ചയായ ഉറക്കക്കുറവ്, പ്രകോപനം , ദേഷ്യം, നിരാശ , മോഹഭംഗം എന്നിവ അനുഭവപ്പെടുന്നു
 
(ji)   എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ഉണ്ടാകുന്നു
(i)   വായ ഉണങ്ങി വരളുന്നു
 
(kj)   ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്നു <ref>[www.healthline.com,(https ://www.healthline.com/>health >effect), (https://www healthline.com/health/smoking)]</ref>
(j)   എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ഉണ്ടാകുന്നു
 
(k)   ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്നു <ref>[www.healthline.com,(https ://www.healthline.com/>health >effect), (https://www healthline.com/health/smoking)]</ref>
 
 
Line 255 ⟶ 253:
 
(h)   15 വർഷങ്ങൾക്കു ശേഷം ഹൃദ്രോഗ സാധ്യത ഒരിക്കലും പുകവലിക്കാത്തവരുടേതിന് തുല്യമായിരിക്കും
 
 
'''<u>പിൻവാങ്ങൽ     ലക്ഷണങ്ങൾ</u>''' (Withdrawal Symptoms)
 
(a)   പ്രകോപനം, ദേഷ്യം, നിരാശ, അപകർഷതാബോധം
മാനസികപിരിമുറുക്കം,ഉൽക്കണ്ഠ, മന്ദത, തുടർച്ചയായി ഉറക്കക്കുറവ്  എന്നിവ അനുഭവപ്പെടുന്നു. ഇവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
 
(b)   സങ്കടം തോന്നുന്നു
 
(c)   എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ഉണ്ടാകുന്നു.
 
 
 
(d)   പുകവലിക്കാനുള്ള അത്യാർത്തി കൂടിവരുന്നു.(ഇതൊരു നല്ല ലക്ഷണമാണ്. പുകവലിക്കുന്ന ഇടവേളകൾ കൂടുമ്പോഴും പുകവലി നിർത്തിയാലും '''''nikkottin''''' അതിന്റെ "viswaroopam" കാണിക്കാൻ തുടങ്ങുന്നു. അപ്പോഴെല്ലാം
ഓർക്കുക നിക്കോട്ടിനാണ് ഇങ്ങനെ തോന്നിപ്പിക്കുന്നതെന്നും ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയാൻ തുടങ്ങിയെന്നും! <ref>[(www.healthline.com), (https:://www.healthline. com/health/smoking)]</ref>
 
 
 
 
 
"https://ml.wikipedia.org/wiki/പുകവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്