"കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) കോർഡിനേറ്റ്സ് ഇൻഫോബോക്സിലേക്ക് ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 44:
| registration_plate = KL 80
| demographics1_info1 = [[Malayalam language|Malayalam]], [[English language|English]]
| coordinates = {{coord|11|08|44|N|75|57|51|E}}
}}[[Geographic coordinate system|Coordinates]]: 11°08′44″N 75°57′51″E / 11.14556°N 75.96417°E [[കേരളം|കേരളത്തിലെ]] മലപ്പുറം ജില്ലയിൽ വളരെ വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന നഗരവും ( Municipality) താലൂക്കും എയ്റോട്രോപോളിസും ആണ് [[കൊണ്ടോട്ടി നഗരസഭ|കൊണ്ടോട്ടി]]. പ്രശസ്തവും പുരാതനവുമായ [[പഴയങ്ങാടി പള്ളി]] '''കൊണ്ടോട്ടി'''യിലാണ്. [[കരിപ്പൂർ വിമാനത്താവളം]] ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്.കോഴിക്കോട് - പാലക്കാട് NH 213 '''കൊണ്ടോട്ടി''' വഴിയാണ് കടന്നു പോകുന്നത്[[പ്രമാണം:Kondotty Qubba.2.jpg|ലഘുചിത്രം|Kondotty Qubba]]കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ [[കൊണ്ടോട്ടി നേർച്ച]] വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി [[മോയിൻകുട്ടി വൈദ്യർ|മോയിൻ കുട്ടി വൈദ്യരുടെ]] ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[കൊണ്ടോട്ടി തങ്ങൾ]] എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.kondottynews.com/history.asp</ref>
 
==Image gallery==
"https://ml.wikipedia.org/wiki/കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്