"കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 57:
[[Calicut International Airport]] [[കരിപ്പൂർ വിമാനത്താവളം]] ഈ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ [[മുംബൈ]] [[ഡൽഹി]] , [[ബാംഗ്ളൂർ]] , [[ചെന്നൈ]] , [[കൊച്ചി]] ,[[തിരുവനന്തപുരം]] എന്നീ ആഭ്യന്തര സർവിസുകളും [[ദുബൈ]] , [[ഷാർജ]] , [[ഖത്തർ]] , [[അബുദാബി]] , [[ഒമാൻ]] , [[സൗദി]] , [[ബഹ്റൈൻ]] , [[കുവൈത്ത്]] എന്നീ അന്താരാഷ്ട്ര വിമാന സർവിസുകളുമുണ്ട്.
 
സമീപ നഗരങ്ങളായ [[കോഴിക്കോട്]] , [[പാലക്കാട്]] , [[മലപ്പുറം]] , [[മഞ്ചേരി]] , [[പെരിന്തൽമണ്ണ]] , [[നിലമ്പൂർ]] എന്നിവടങ്ങളിലേക്കും [[എറണാകുളം]] , [[കോയമ്പത്തൂർ]] , [[സേലം]] , [[ഊട്ടി]] , [[ബാംഗ്ളൂർ]] എന്നി ദൂരസ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്.
അടുത്തുള്ള റയിൽവേ സ്റ്റേഷൻ കൊണ്ടോട്ടിയിൽ നിന്നും 10Km അകലെയുള്ള ഫറോക്കിലാണ്.
 
"https://ml.wikipedia.org/wiki/കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്