"കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 55:
 
== അടിസ്ഥാന സൗകര്യങ്ങൾ ==
[[Calicut International Airport]] [[കരിപ്പൂർ വിമാനത്താവളം]] ഈ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ [[മുംബൈ]] [[ഡൽഹി]] , [[ബാംഗ്ളൂർ]] , [[ചെന്നൈ]] , [[കൊച്ചി]] ,[[തിരുവനന്തപുരം]] എന്നീ ആഭ്യന്തര സർവിസുകളും [[ദുബൈ]] , [[ഷാർജ]] , [[ദോഹ]] , [[അബൂദബിഅബൂദാബി]] , [[മസ്കത്ത്മസ്കറ്റ്]] , [[ദമ്മാം]] , [[ബഹ്റൈൻ]] , [[സലാല]] , [[കുവൈത്ത്]] എന്നീ അന്താരാഷ്ട്ര വിമാന സർവിസുകളുമുണ്ട്.
 
സമീപ നഗരങ്ങളായ [[കോഴിക്കോട്]] , [[പാലക്കാട്]] , [[മലപ്പുറം]] , [[മഞ്ചേരി]] ,[[പെരിന്തൽമണ്ണ]] , [[നിലമ്പൂർ]] എന്നിവടങ്ങളിലേക്കും [[എറണാകുളം]] , [[കോയമ്പത്തൂർ]] , [[സേലം]] , [[ഊട്ടി]] , [[ബാംഗ്ളൂർ]] എന്നി ദൂരസ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്.
"https://ml.wikipedia.org/wiki/കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്